അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
perforate
♪ പെർഫറേറ്റ്
src:ekkurup
verb (ക്രിയ)
തുളയിടുക, എളുപ്പത്തിൽ വേർപെടുത്തുന്നതിന് അടുപ്പിച്ചു നിരയായി ദ്വാരമിടുക, വേധിക്കുക, ആവേധിക്കുക, തുളയ്ക്കുക
perforation
♪ പെർഫറേഷൻ
src:ekkurup
noun (നാമം)
ദ്വാരം, ദാരി, ദാരം, സുഷിരം, സുഷി
പഞ്ചർ, ദ്വാരം, കീറൽ, കിഴുത്ത, കുത്തൽ
കുത്ത്, കുത്തൽ, കത്തിക്കുത്ത്, നിസ്തോദം, കുത്തിമുറിക്കൽ
ലീക്ക്, ചോർച്ച, പിളർപ്പ്, പിളവ്, വിള്ളൽ
വിട, വിടവ്, വിടമ്പ്, വിടർ, വിടൽ
perforated
♪ പെർഫറേറ്റഡ്
src:ekkurup
adjective (വിശേഷണം)
ചോരുന്ന, ചോർച്ചയുള്ള, വിള്ളലുള്ള, ഇറ്റുവീഴുന്ന, ഇറ്റിറ്റുവീഴുന്ന
മുറിഞ്ഞ, വിണ്ട, അരുഷ്കൃത, വിണ്ടുകീറിയ, വെടിച്ച
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക