1. performer

    ♪ പെർഫോമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കലാകാരൻ, കലാപ്രകടനം നടത്തുന്നവൻ, ആവിഷ്കർത്താവ്, വേഷക്കാരൻ, അഭിനേതാവ്
  2. should be performed

    ♪ ഷുഡ് ബി പെർഫോംഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചെയ്യേണ്ടതായ
  3. to perform

    ♪ ടു പെർഫോം
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിർവ്വഹിക്കുക
  4. one who has not performed the ceremony of tonsure

    ♪ വൺ ഹു ഹാസ് നോട്ട് പർഫോംഡ് ദ സെറമണി ഓഫ് ടോൻഷർ
    src:crowdShare screenshot
    1. noun (നാമം)
    2. ചൗള കർമ്മം നടത്താത്തവൻ
  5. performance

    ♪ പെർഫോമൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രദർശനം, കളി, രംഗാവിഷ്കരണം, പ്രകടനം, ആവിഷ്കരണം
    3. അഭിനയപ്രദർശനം, ആവിഷ്കരണം, ആവിഷ്കാരം, ആവിഷ്കൃതി, ചൊൽക്കാഴ്ച
    4. നിർവ്വഹിക്കൽ, നിർവർത്തനം, പ്രതീക്ഷണം, ചെയ്തുതീർക്കൽ, അനുഷ്ഠാനം
    5. പ്രവർത്തനം, പ്രവർത്തം, പ്രചാലനം, ധർമ്മം നിർവ്വഹിക്കൽ, പ്രവൃത്തി
    6. പ്രകടനം നടത്തൽ, ഒച്ചപ്പാടും ബഹളവും, ഒച്ചപ്പാട്, ശല്യം, ബഹളം
  6. perform

    ♪ പെർഫോം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെയ്യുക, നടത്തുക, കഴിക്കുക, അനുഷ്ഠിക്കുക, നിർവഹിക്കുക
    3. പ്രവൃത്തിചെയ്യുക, കൃത്യനിർവ്വഹണം നടത്തുക, നടക്കുക, വ്യാപരിക്കുക, ഓടുക
    4. അഭിനയിക്കുക, നടിക്കുക, കലാപ്രകടനം നടത്തുക, പകർന്നാട്ടം നടത്തുക, വേഷപ്പർച്ച നടത്തുക
    5. അഭിനയിക്കുക, രംഗത്തു പ്രത്യക്ഷപ്പെടുക, കളിക്കുക, ആടുക, നൃത്തം ചെയ്യുക
  7. namboodiri who has performed yagas

    ♪ നമ്പൂദിരി ഹൂ ഹാസ് പെർഫോംഡ് യാഗാസ്
    src:crowdShare screenshot
    1. noun (നാമം)
    2. അഗ്നിഹോത്രി
  8. non-performance

    ♪ നോൺ-പെർഫോമൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചെയ്യാതിരിക്കൽ
  9. kathakali performers

    ♪ കഥകളി പെർഫോർമേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കഥകളി നടന്മാർ
  10. performing arts

    ♪ പെർഫോമിംഗ് ആർട്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രകടനകലകൾ
    3. രംഗകല
    4. നാടകം തുടങ്ങിയ പ്രകടനപരങ്ങളായ കലകൾ
    5. പ്രകടനാത്മകമായ കലകൾ
    6. നടനകല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക