1. Perfumed

    ♪ പർഫ്യൂമ്ഡ്
    1. വിശേഷണം
    2. സുഗന്ധവാഹിയായ
    3. സുഗന്ധദ്രവ്യങ്ങൾ ചേർത്ത
  2. A perfume

    1. നാമം
    2. ഒരു സുഗന്ധദ്രവ്യം
  3. Fumigating perfumes

    1. നാമം
    2. പുകയ്ക്കാനുള്ള സുഗന്ധകങ്ങൾ
  4. Perfuming the dress

    ♪ പർഫ്യൂമിങ് ത ഡ്രെസ്
    1. -
    2. വസ്ത്രങ്ങളിൽ സുഗന്ധദ്രവ്യങ്ങൾ പൂശൽ
  5. Perfume

    ♪ പർഫ്യൂമ്
    1. നാമം
    2. സുഗന്ധദ്രവ്യം
    3. സുഗന്ധം
    4. സുഗന്ധവസ്തു
    1. ക്രിയ
    2. സുഗന്ധപൂർണ്ണമാക്കുക
    3. സുഗന്ധം ചേർക്കുക
    4. സുഗന്ധമുണ്ടാക്കുക
    5. സുഗന്ധം പരത്തുക
    6. വാസനത്തൈലം
  6. Perfumer

    1. നാമം
    2. സുഗന്ധദ്രവ്യ വ്യാപാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക