1. periodical

    ♪ പിരിയോഡിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആനുകാലിക, ചക്ര, ചാക്രികം, പതിവായ, ക്രമപ്രകാരമുള്ള
    1. noun (നാമം)
    2. ആനുകാലികപ്രസിദ്ധീകരണം, മാസിക, പേപ്പർ, പത്രം, ദിനത്രം
  2. postpartum period

    ♪ പോസ്റ്റ്പാർട്ടം പിരിയഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നവജാത ശിശുവിന്റെ ജനനം മുതൽ ആറ് ആഴ്ച വരെയുള്ള കാലം
  3. safe period

    ♪ സേഫ് പിയറിയഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗർഭോൽപാദനസാദ്ധ്യത ഇല്ലാത്ത ദിവസങ്ങൾ
  4. periodic

    ♪ പിരിയോഡിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചക്ര, ചാക്രികം, പതിവായ, ക്രമപ്രകാരമുള്ള, യഥാകാലത്തു മുറതെറ്റാതെ സംഭവിക്കുന്ന
  5. periodic table

    ♪ പിരിയോഡിക് ടേബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ആവർത്തനപ്പട്ടിക
  6. transition period

    ♪ ട്രാൻസിഷൻ പീരിയഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സംക്രമണഘട്ടം
  7. an inter-planetary period

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഗ്രഹങ്ങളുടെ ചലനത്തിനിടക്കുള്ള വേള
  8. periodicity

    ♪ പിരിയോഡിസിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. തവണകൾ
    3. നിയതകാലികത്വം
  9. period

    ♪ പിരിയഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാലം, വേല, സമയം, അവധി, കാലാവധി
    3. കാലഘട്ടം, യുഗം, കാലം, പീഥം, പീയൂ
    4. പഠനസമയത്തി ഒരു വിഭാഗം, പാഠം, ക്ലാസ്, അദ്ധ്യയനസമയം, പഠനസമയത്തി ഒരു ഭാഗം
    5. ആർത്തവം, ആർത്തവകാലം, തീണ്ടാരി, മാസമുറ, പുറത്താകൽ
    6. പൂർണ്ണവിരാമം, പൂർണ്ണവിരാമചിഹ്നം, ബിന്ദു, യതി, നിർത്ത്
  10. synodic period

    ♪ സിനോഡിക് പീരിയഡ്
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടു ഗ്രഹയോഗങ്ങൾക്കിടയ്ക്കുള്ള കാലഘട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക