1. Peripheral

    ♪ പറിഫർൽ
    1. വിശേഷണം
    2. ബാഹ്യമായ
    3. വൃത്തപരിധിയെ സംബന്ധിച്ച
    4. വൃത്തപരിധിമേലുള്ള
    5. പ്രാന്തപ്രദേശത്തെ സംബന്ധിച്ച
    6. ഉപരിവിപ്ലവമായ
    1. നാമം
    2. ഒരു കമ്പ്യൂട്ടറിനോട് കണക്ട് ചെയ്യാവുന്നതും കമ്പ്യൂട്ടറിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതുമായ കീബോർഡ്, മൗസ്,പ്രിന്റർ,സ്ക്രീൻ മുതലായവ
  2. Graphics peripherals

    ♪ ഗ്രാഫിക്സ് പറിഫർൽസ്
    1. -
    2. വിവരങ്ങൾ ഗ്രാഫിക് രീതിയിൽ കമ്പ്യൂട്ടറിനു നൽകുന്നതിനുള്ള ഇൻപുട്ട് യൂണിറ്റുകളും കമ്പ്യൂട്ടറിൽ നിന്നും അതെ രീതിയിൽത്തന്നെ വിവരങ്ങൾ ലഭ്യമാക്കുന്ന ഒട്ട പുട്ട് യൂണിറ്റുകളും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക