-
Graphics peripherals
♪ ഗ്രാഫിക്സ് പറിഫർൽസ്- -
-
വിവരങ്ങൾ ഗ്രാഫിക് രീതിയിൽ കമ്പ്യൂട്ടറിനു നൽകുന്നതിനുള്ള ഇൻപുട്ട് യൂണിറ്റുകളും കമ്പ്യൂട്ടറിൽ നിന്നും അതെ രീതിയിൽത്തന്നെ വിവരങ്ങൾ ലഭ്യമാക്കുന്ന ഒട്ട പുട്ട് യൂണിറ്റുകളും
-
Peripheral
♪ പറിഫർൽ- വിശേഷണം
-
ബാഹ്യമായ
-
വൃത്തപരിധിയെ സംബന്ധിച്ച
-
വൃത്തപരിധിമേലുള്ള
-
പ്രാന്തപ്രദേശത്തെ സംബന്ധിച്ച
- നാമം
-
ഒരു കമ്പ്യൂട്ടറിനോട് കണക്ട് ചെയ്യാവുന്നതും കമ്പ്യൂട്ടറിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതുമായ കീബോർഡ്, മൗസ്,പ്രിന്റർ,സ്ക്രീൻ മുതലായവ
- വിശേഷണം
-
ഉപരിവിപ്ലവമായ