1. work permit

    ♪ വർക്ക് പെർമിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രവർത്തനാനുമതി
  2. permit

    ♪ പെർമിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മതം, അനുവാദം, അനുവാദപത്രം, അനുജ്ഞ, ഉത്തരവ്
    1. verb (ക്രിയ)
    2. അനുവദിക്കുക, അനുമതിനല്കുക, അംഗീകരിക്കുക, സമ്മതിക്കുക, അധികാരപ്പെടുത്തുക
  3. permit of

    ♪ പെർമിറ്റ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അനുവദിക്കുക
  4. permit to

    ♪ പെർമിറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷമിക്കുക, സഹിക്കുക, അനുവദിക്കുക, ഇടംകൊടുക്കുക, അനുകൂലിക്കുക
  5. travel permit

    ♪ ട്രാവൽ പെർമിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാസ്പോർട്ട്, വഴിച്ചീട്ട്, യാത്രാനുവാദപത്രം, ഒരുരാജ്യത്തുനിന്നു പുറത്തേക്കു പോകാനുള്ള ഔദ്യോഗികാനുമതി, അന്യരാജ്യത്തു പോകാനുള്ള അനുമതിപത്രം
  6. not permitted

    ♪ നോട്ട് പെർമിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലക്കപ്പെട്ട, നിഷിദ്ധ, അനുവദനീയമല്ലാത്ത, അനുവദിക്കപ്പെടാത്ത, നിയമാനുവാദമില്ലാത്ത
  7. permitted amount

    ♪ പെർമിറ്റഡ് അമൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബത്ത, വത്ത, ഭത്ത, ഭത്തി, പടി
  8. permit to pass

    ♪ പെർമിറ്റ് ടു പാസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിടുക, പുറത്തുവിടുക, നിർഗ്ഗമിപ്പിക്കുക, പോകാനനുവദിക്കുക, കടക്കാനനുവദിക്കുക
  9. permitted quantity

    ♪ പെർമിറ്റഡ് ക്വാണ്ടിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ബത്ത, വത്ത, ഭത്ത, ഭത്തി, പടി
  10. be permitted

    ♪ ബി പെർമിറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യോഗ്യത നേടുക, യോഗ്യനാകുക, യോഗ്യത ആർജ്ജിക്കുക, മാനദണ്ഡങ്ങൾക്കൊത്തു വരുക, അർഹത നേടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക