1. permutation

    ♪ പെർമ്യൂടേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരസ്പരമാറ്റം, മാറ്റം, തമ്മിൽ മാറ്റൽ, വിനിമയം, വ്യതിയാനം
  2. permutable

    ♪ പെർമ്യൂടബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരിവർത്തിപ്പിക്കുന്ന
    3. രൂപാന്തരപ്പെടുത്തുന്ന
  3. permute

    ♪ പെർമ്യൂട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രൂപമാറ്റം വരുത്തുക, രൂപാന്തരം വരുത്തുക, അഴിക്കുക, രൂപഭേദം വരുത്തുക, അല്പം രൂപാന്തരപ്പെടുത്തുക
    3. മാറ്റുക, മാറുക, വ്യത്യാസപ്പെടുത്തുക, രൂപാന്തരം വരുത്തുക, രൂപമാറ്റം വരുത്തുക
    4. പരിവർത്തനം ചെയ്യുക, പരിണമിപ്പിക്കുക, മാറ്റുക, മാറ്റംവരുത്തുക, രൂപാന്തരപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക