പ്രതിപാദിക്കുക, പ്രതിപദിക്കുക, പ്രഭാഷണം ചെയ്യുക, വിവരിക്കുക, നീണ്ട പ്രസംഗം ചെയ്യുക
വിസ്തരിക്കുക, ധാരാളം പറയുക, വിസ്തരിച്ചു പറയുക, വിസ്തരിച്ചു എഴുതുക, ഏഴുതിക്കൂട്ടുക
പ്രസംഗിക്കുക, പ്രഭാഷിക്കുക, വാഗെെ്വഭവം പ്രകടിപ്പിക്കുക, വാക്ചാതുര്യം കാണിക്കുക, കാര്യങ്ങൾ വിശദീകരിക്കുന്നതിനെക്കാൾ കൂടുതലായി വികാരഭരിതനായി തീപ്പൊരി പ്രസംഗം നടത്തി ആളുകളെ ഇളക്കുക