1. perpendicular

    ♪ പെർപൻഡിക്യുലർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലംബമായ, പ്രലംബ, നിവർന്നു നിൽക്കുന്ന, ഊർദ്ധ്വാധാരമായ, പ്രോദ്ഭിന്ന
    3. സമകോണമായ
    4. ഡിഗ്രിയിൽ നിൽക്കുന്ന
    5. കുത്തനെയുള്ള, കിഴുക്കാന്തൂക്കായ, ചെങ്കുത്തായ, വിലങ്ങനെയായ, കീഴ്ക്കാമ്പാടായ
  2. perpendicularity

    ♪ പെർപൻഡിക്യുലാരിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ലംബത്വം
  3. perpendicular line

    ♪ പെർപൻഡിക്യുലർ ലൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. ലംബരേഖ
  4. perpendicularly

    ♪ പെർപൻഡിക്യുലർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ലംബമായി, കുത്തനെ, നെടുകെ, നിട്ടെന, നെട്ടനെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക