1. perplex

    ♪ പെർപ്ലെക്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്തംവിടുവിക്കുക, അമ്പരപ്പിക്കുക, കുഴപ്പിക്കുക, ചിന്താക്കുഴപ്പം വരുത്തുക, സംഭ്രമിപ്പിക്കുക
  2. perplexing

    ♪ പെർപ്ലെക്സിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്ധാളിപ്പിക്കുന്ന, അമ്പരപ്പിക്കുന്ന, കുഴയ്ക്കുന്ന, കുഴക്കുന്ന, അന്തംവിടുവിക്കുന്ന
  3. perplexity

    ♪ പെർപ്ലെക്സിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അമ്പരപ്പ്, അന്ധാളിപ്പ്, അങ്കലാപ്പ്, വലനം, പരിഭ്രമം
    3. സങ്കീർണ്ണത, പ്രശ്നസങ്കീർണ്ണത, വ്യാമിശ്രത, അസരളത, കുഴച്ചിൽ
  4. perplexed

    ♪ പെർപ്ലെക്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്ധാളിച്ച, അമ്പരന്ന, സംഭ്രമിച്ച, വ്യാകുലിത, കുഴങ്ങിയ
    3. സംഭ്രമിച്ച, അന്ധാളിച്ച, അമ്പരന്ന, കുഴങ്ങിയ, വിഭ്രാന്ത
    4. കുഴങ്ങിയ, കുഴഞ്ഞ, ആകുല, സംഭ്രാന്തം, ആകുലം
    5. കുഴങ്ങിയ, പകച്ച, അമ്പരന്ന, സംഭ്രാന്തമായ, പതറിയ
    6. ചിന്താക്കുഴപ്പം ബാധിച്ച, ലക്കില്ലാതായ, മനസ്സുകുഴഞ്ഞ, കലങ്ങിയ, ബുദ്ധികുഴഞ്ഞുപോയ
    1. phrase (പ്രയോഗം)
    2. അന്തംവിട്ട നിലയിലായ, അവതാളത്തിലായ, കുഴഞ്ഞ, സംഭ്രാന്തം, ഉത്ഭ്രാന്ത
    3. എന്തുചെയ്യണമെന്ന് അറിയാൻ പാടില്ലാതായ, അന്തംവിട്ട, പരിഭ്രമിച്ച, എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായ, ചിന്താക്കുഴപ്പത്തിലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക