1. per mensem

    ♪ പെർ മെൻസെം
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മാസംതോറും
    3. പ്രതിമാസം
  2. per se

    ♪ പെർ സേ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതിൽത്തന്നെ, സ്വതേ, അതിതന്നെ, അതുകൊണ്ടു തന്നെ, സഹജമായി
  3. per diem

    ♪ പെർ ഡൈം
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ദിവസേന
  4. two per cent

    ♪ ടു പർ സെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ട് ശതമാനം
  5. per centum

    ♪ പെർ സെന്റം
    src:crowdShare screenshot
    1. noun (നാമം)
    2. നൂറ്റിൻ
    3. നൂറ്റുക്ക്
  6. per capita income

    ♪ പെർ കാപിറ്റ ഇൻകം
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിശീർഷവരുമാനം
    3. ആളോഹരി വരുമാനം
  7. as per

    ♪ ആസ് പെർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുഗുണമായ, നിർദ്ദിഷ്ടരീതിയിലുള്ള, നിർദ്ദേശിച്ച പ്രകാരത്തിലുള്ള, നിർദ്ദേശിക്കപ്പെട്ടപോലെയുള്ള, അപ്രകാരത്തിലുള്ള
  8. per person

    ♪ പെർ പേഴ്സൺ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഓരോന്നും, ഒരോന്നിന്, ഏകെെകം, ഓരോന്നായി, വെവ്വേറെ
  9. per

    ♪ പെർ
    src:ekkurupShare screenshot
    1. preposition (ഗതി)
    2. -ന്ന്, ആൾക്ക്, ഓരോരുത്തർക്കും, വീതം, ഓരോ
  10. per item

    ♪ പെർ ഐറ്റം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒന്നിന്, ഒരെണ്ണത്തിന്, ഓരോന്നിന്, ഓരോ ആൾക്ക്, വെവ്വേറെ
    1. noun (നാമം)
    2. ഓരോ, ഓരോന്നും, ഓരോന്നിനും, ഒരോന്ന്, ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക