1. persecute

    ♪ പെർസിക്യൂട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പീഡിപ്പിക്കുക, ഉപദ്രവിക്കുക, ക്ലേശിപ്പിക്കുക, ഹനിക്കുക, ഞെരുക്കുക
    3. ശല്യംചെയ്യുക, നിരന്തരമായി ബുദ്ധിമുട്ടിക്കുക, കറുമ്പുക, അലട്ടുക, ക്ലേശിപ്പിക്കുക
  2. persecution

    ♪ പെർസിക്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പീഡനം, പീഡ, നിപീഡനം, ദ്രോഹം, വിദ്രോഹം
    3. ശല്യം, അലട്ട്, മേട്, പേടിപ്പിക്കൽ, പേപ്പിടി
  3. to persecute

    ♪ ടു പെർസിക്യൂട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേട്ടയാടുക
  4. persecuted

    ♪ പെർസിക്യൂറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പീഡിത, പീഡിപ്പിക്കപ്പെട്ട, മർദ്ദിത, ദ്രോഹിക്കപ്പെട്ട, ദ്രോഹിത
    3. വേട്ടയാടപ്പെട്ട, പീഡിപ്പിക്കപ്പെട്ട, ശല്യംചെയ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, ക്ലേശം അനുഭവപ്പെട്ട
    4. ചവിട്ടിമെതിക്കപ്പെടുന്ന, മർദ്ദിതരായ, അധകൃത, നിന്ദിതരും പീഡിതരുമായ, അസ്പൃശ്യരായ
  5. persecution complex

    ♪ പെർസിക്യൂഷൻ കോംപ്ലെക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിത്തഭ്രമം, മാനസികരോഗം, മതിഭ്രമം, മറ്റുള്ളവരെ അനാവശ്യമായി സംശയിക്കുകയും അവിശ്വസിക്കുകയും ചെയ്യുന്ന മാനസികരോഗം, മാനസികവ്യാധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക