- noun (നാമം)
സ്ഥിരപരിശ്രമം, സ്ഥിരോത്സാഹം, സ്ഥിരനിശ്ചയം, നിരന്തരപരിശ്രമം, നിവ്യൂഢം
- noun (നാമം)
- phrasal verb (പ്രയോഗം)
ഉറച്ചുനില്ക്കുക, ദൃഢനിശ്ചയത്തോടെയും സ്ഥിരോത്സാഹത്തോടെയും ചിട്ടയായി പ്രവർത്തിക്കുക, ചേർന്നുനില്ക്കുക, നിഷ്ഠയോടെ പ്രവർത്തിക്കുക, നിറുത്താതെ പ്രയത്നിച്ചു കൊണ്ടേയിരിക്കുക
- adjective (വിശേഷണം)
ഒരേനിലയിൽ നിൽക്കുന്ന, വിടാപ്പിടിപിടിക്കുന്ന, ദൃഢഗ്രാഹിയായ, കൊണ്ടതിനെ വിടാത്ത, സ്ഥിരപരിശ്രമിയായ
നിരന്തര, എപ്പോഴുമുള്ള, അടിക്കടി ആവർത്തിക്കുന്ന, അവിച്ഛിന്ന, തുടർച്ചയായുള്ള
വിട്ടുമാറാത്ത, മാറാത്ത, ദീർഘകാലമായിട്ടുള്ള, സ്ഥിരമായ, നിരന്തരം ശല്യപ്പെടുത്തുന്ന
- adverb (ക്രിയാവിശേഷണം)
വീണ്ടും വീണ്ടും, വീണ്ട്, വീണ്ടും, ആവർത്തിച്ച്, പേത്താൻ
പലതവണ, ഭൂയോഭൂയ, വീണ്ടും വീണ്ടും, പിന്നപ്പിന്നെ, പിന്നെപ്പിന്നെ
എന്നും, എപ്പോഴും, സ്ഥിരമായി, മാറാതെ, നിത്യം
തുടർച്ചയായി, അഖണ്ഡം, നിരന്തരം, നിരതം, പ്രസക്തം
എപ്പോഴും, ശാശ്വതമായി, സർവ്വദാ, നിരന്തരം, എന്നും
- phrase (പ്രയോഗം)
ആവർത്തിച്ചാവർത്തിച്ച്, വീണ്ടുംവീണ്ടും, പേർത്തും പേർത്തും, അസകൃത്, പലപ്പോഴും
ദിവസേന, പിന്നെയും പിന്നെയും, വാരേണ, ആവർത്തിച്ച്, ഭൂയോഭൂയ
ദിവസേന, പിന്നെയും പിന്നെയും, വാരേണ, ആവർത്തിച്ച്, ഭൂയോഭൂയ
- verb (ക്രിയ)
സംരംഭം വിജയിക്കുന്നു എന്ന് ഉറപ്പു വരുംവരെ കൂടെ ഉണ്ടായിരിക്കുക, കാര്യസാദ്ധ്യം വരെ നിറുത്താതെ പ്രവർത്തിക്കുക, നിഷ്ഠയോടെ പ്രവർത്തിക്കുക, നിറുത്താതെ പ്രയത്നിച്ചു കൊണ്ടേയിരിക്കുക, വിടാപ്പിടി പിടിക്കുക
- noun (നാമം)
അഗാഥമായ അബോധനിദ്ര, അബോധാവസ്ഥ, ബോധക്ഷയം, സുപ്തി, ചിത്തനാശം
- adjective (വിശേഷണം)
സ്ഥിരമായ, സ്ഥായിയായ, അനശ്വരമായ, നിലനില്ക്കുന്ന, ഈടുറപ്പുള്ള
- phrasal verb (പ്രയോഗം)
തുടരുക, പുരോഗമിക്കുക, മുന്നേറുക, തുടർന്നുകൊണ്ടുപോകുക, നടത്തിക്കൊണ്ടു പോകുക
തുടരുക, തുടർന്നുകൊണ്ടിരിക്കുക, നിറുത്താതിരിക്കുക, ഇടവിടാതെ പ്രവർത്തിക്കുക, തുടരെ ചെയ്യുക
- verb (ക്രിയ)
നിലപാടിൽ ഉറച്ചു നിൽക്കുക, ചെയ്തുകൊണ്ടേയിരിക്കുക, നിർബ്ബന്ധം പിടിക്കുക, തുടരുക, തുടർന്നു ചെയ്തുകൊണ്ടിരിക്കുക