- adjective (വിശേഷണം)
 
                        വളരെ സൂക്ഷ്മതയുള്ള, തെരഞ്ഞെക്കുന്നതിൽ വളരെ സൂക്ഷ്മത പുലർത്തുന്ന, തൃപ്തിപ്പെടുത്താൻ പ്രയാസമായ, തൃപ്തിപ്പെടുത്താൻ എളുതല്ലാത്ത, തൃപ്തിപ്പെടുത്താൻ വയ്യാത്ത
                        
                            
                        
                     
                    
                        അരോചകമാംവിധം ഇഷ്ടാനിഷ്ടങ്ങളുള്ള, പ്രത്യേക ഇഷ്ടാനിഷ്ടങ്ങളുള്ള, തൃപ്തിപ്പെടുത്താനാവാത്ത, വിചിത്രരുചിയായ, നിസ്സാരകാര്യത്തിനു വലിയ ബഹളമുണ്ടാക്കുന്ന
                        
                            
                        
                     
                    
                        കൃത്യതയിലും വിശദാംശങ്ങളിലും ശ്രദ്ധിക്കുന്ന, നിഷ്കർഷയുള്ള, കാര്യങ്ങൾ നേരാംവണ്ണം നടക്കണമെന്നു നിർബന്ധമുള്ള, കഠിനമായി അദ്ധ്വാനിക്കുന്ന, അതിസൂക്ഷ്മ ദൃഷ്ടിയുള്ള
                        
                            
                        
                     
                    
                        നിസ്സാരകാര്യങ്ങളിൽ അതിശ്രദ്ധയുള്ള, നിസ്സാരകാര്യങ്ങളിൽ അധികം നിഷ്ഠയുള്ള, തൃപ്തിപ്പെടുത്താൻ കഴിയാത്ത, കൃത്യതയിലും വിശദാംശങ്ങളിലും ശ്രദ്ധിക്കുന്ന, നിഷ്കൃഷ്ടമായ അഭിരുചികളുള്ള
                        
                            
                        
                     
                    
                        വെറുതെ ബഹളം വയ്ക്കുന്ന, പരാതി പറയുന്ന, തൃപ്തിപ്പെടുത്താൻ കഴിയാത്ത, നിസ്സാരകാര്യങ്ങളിൽ അതിശ്രദ്ധയുള്ള, ചില്ലരകാര്യങ്ങളിൽ വലിയ ശ്രദ്ധവയ്ക്കുന്ന