- 
                    Personalized♪ പർസനലൈസ്ഡ്- വിശേഷണം
- 
                                വൈയക്തികമായ
- 
                                വ്യക്തിപരമായ
 
- 
                    Agitated person♪ ആജറ്റേറ്റഡ് പർസൻ- നാമം
- 
                                മനോവിഷമം അനുഭവിക്കുന്ന ആൾ
 
- 
                    Boastful person♪ ബോസ്റ്റ്ഫൽ പർസൻ- നാമം
- 
                                വീമ്പുപറച്ചിലുകാരൻ
 
- 
                    Arrogant person♪ എറഗൻറ്റ് പർസൻ- നാമം
- 
                                അഹംഭാവി
- 
                                കരുവൻ
- 
                                ധാർഷ്ട്യക്കാരൻ
 
- 
                    Authorative person- നാമം
- 
                                ആധികാരികതയുള്ള വ്യക്തി
 
- 
                    Authorized person- നാമം
- 
                                അധികാരപ്പെട്ടയാൾ
 
- 
                    Avaricious person- -
- 
                                ദുരാഗ്രഹി
 
- 
                    Bad person♪ ബാഡ് പർസൻ- നാമം
- 
                                ശപ്പൻ
- 
                                ചീത്ത മനുഷ്യൻ
 
- 
                    Bald-headed person- നാമം
- 
                                കഷണ്ടിത്തലയൻ
 
- 
                    Base person♪ ബേസ് പർസൻ- നാമം
- 
                                നീചൻ
- 
                                നികൃഷ്ടൻ