1. take something personally

    ♪ ടെയ്ക്ക് സംതിംഗ് പേഴ്സണലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിരോധം തോന്നുക, പ്രതിഷേധം തോന്നുക, വികാരം മുറിപ്പെടുക, മുറിവേല്ക്കുക, വിഷമിക്കുക
  2. personally

    ♪ പേഴ്സണലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വ്യക്തിപരമായി, മുഖദാവിൽ, സ്വയം, നേരിട്ട സ്വകാര്യനിലയിൽ, തന്നെത്താൻ
    3. എന്നെ സംബന്ധിച്ചിടത്തോളം, എന്റെ ഭാഗത്തുനിന്ന്, എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ
  3. in person

    ♪ ഇൻ പേഴ്സൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മുഖദാവിൽ, മുഖതാവിൽ, മുഖത്തോടുമുഖം, നേരിട്ട്, സ്വയമേവ
  4. personal

    ♪ പേഴ്സണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെയക്തിക, വ്യക്തിപരമായ, പ്രത്യേകവ്യക്തിയെ സംബന്ധിച്ച, തനതായ, തനത്
    3. മുഖദാവിലുള്ള, നേരിട്ടുള്ള, ഭൗതികമായ, സ്വയമേവ, ജീവനോടെയുള്ള
    4. സ്വകാര്യമായ, രഹസ്യമായ, അടുത്ത, ഉറ്റ, നിതാന്ത
    5. ഉറ്റ, ആത്മ, ആപ്ത, പ്രിയ, ഏറ്റവും അടുത്ത
    6. നേരിട്ടുള്ള, പ്രത്യക്ഷ, അപരോക്ഷ, പ്രയോഗസിദ്ധം, അനുഭവാസ്പദം
  5. personality

    ♪ പേഴ്സണാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യക്തിത്വം, സ്വന്തംവ്യക്തിത്വം, സ്വത, സ്വത്വം, സവിശേഷവ്യക്തിത്വം
    3. വ്യക്തിപ്രഭാവം, ആകർഷണ ശക്തി, കാന്തശക്തി, കാന്തികാകർഷണം, ഉപസ്ഥിതി
    4. അസാധാരണവ്യക്തിത്വം, വിഖ്യാതപുരുഷൻ, വളരെ പ്രധാനിയായ വ്യക്തി, അപൂർവപ്രതിഭ, രോചനീയാകാരം
  6. personalize

    ♪ പേഴ്സണലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യക്തിപരമാക്കുക, വ്യക്തിപരമായ സ്വഭാവം മുദ്രിതമാക്കുക, ഉപഭോക്താവി ഇഷ്ടമനുസരിച്ചുള്ളതാക്കുക, വ്യക്തിപരമായ ലക്ഷണം മുദ്രിതമാക്കുക
    3. പുരുഷധർമ്മം ആരോപിക്കുക, ചേതനത്വമാരോപിക്കുക, ജീവനുള്ളതായി കല്പിക്കുക, മൂർത്തരൂപം കൊടുക്കുക, മാനുഷികഭാവം കൊടുക്കുക
  7. old person

    ♪ ഓൾഡ് പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. വയസ്സൻ, വൃദ്ധൻ, ജരിതൻ, കിഴവൻ, കെളവൻ
  8. person

    ♪ പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. മനുഷ്യൻ, വൃദ്ധസാനൻ, വൃദ്ധസാനു, ആൾ, മനുഷ്യവ്യക്തി
  9. personable

    ♪ പേഴ്സണബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൗന്ദര്യവും സൗശീല്യവുമുള്ള, കാഴ്ചയ്ക്കു സൗന്ദര്യമുള്ള, സുന്ദരനായ, സുദർശനായ, സൗമ്യനായ
  10. corpulent person

    ♪ കോർപ്യുലന്റ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. തടിമാടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക