1. personify

    ♪ പേഴ്സണിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേതനത്വമാരോപിക്കുക, ജീവനുള്ളതായി കല്പിക്കുക, പുരുഷധർമ്മാരോപം നടത്തുക, അവതാരമാകുക, മൂർത്തിമൽഭാവമായിരിക്കുക
  2. sexual delight personified

    ♪ സെക്ഷ്വൽ ഡിലൈറ്റ് പേഴ്സണിഫൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ലൈംഗികാനന്ദത്തിന്റെ മൂർത്തരൂപം
  3. fever personified

    ♪ ഫീവർ പേഴ്സണിഫൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ജ്വരമൂർത്തി
  4. personified

    ♪ പേഴ്സണിഫൈഡ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വ്യക്തിരൂപത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക