1. perspiration

    ♪ പെർസ്പിറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിയർപ്പ്, വേർപ്പ്, സ്വേദം, സ്വേദനം, സ്വേദകണം
  2. perspire

    ♪ പെർസ്പയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിയർക്കുക, വേർക്കുക, സ്വേദനംചെയ്ക, സ്വേദിക്കുക, വിശർക്കുക
  3. perspiring

    ♪ പെർസ്പയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിയർക്കുന്ന, വിയർപ്പുള്ള, വിയർപ്പൊഴുകുന്ന, സ്വേദ, നനവുതട്ടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക