- verb (ക്രിയ)
- verb (ക്രിയ)
താല്പര്യം ഉണ്ടാക്കുക, അനുനയിക്കുക, പ്രേരിപ്പിക്കുക, ബോദ്ധ്യപ്പെടുത്തുക, ഗുണങ്ങൾ പറഞ്ഞുവിശ്വസിപ്പിച്ചു വാങ്ങിപ്പിക്കുക
- verb (ക്രിയ)
ഒരു പ്രത്യേക ആവശ്യത്തെ പിന്താങ്ങാൻ സർക്കാർ മുതലായവരിൽ സ്വാധീനം ചെലുത്തുക, ഉപശാലയിൽച്ചള്ള കൂടിയാലോചന മുഖേന സഭാംഗങ്ങളെ സ്വാധീനപ്പെടുത്തുക, സ്വാധീനിക്കാൻ സംഘടിതമായി ശ്രമിക്കുക, സംഘടിതപ്രവർത്തനം നടത്തുക, സാമുദായികമോ രാഷ്ട്രീയമോ ആയ കാര്യങ്ങൾക്കുവേണ്ടി പ്രചാരണപ്രവർത്തനങ്ങൾ നടത്തുക
- verb (ക്രിയ)
പറഞ്ഞുവിശ്വസിപ്പിക്കുക, അംഗീകരിക്കാൻ പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, പറഞ്ഞുപാട്ടിലാക്കുക, അനുനയിക്കുക
- verb (ക്രിയ)
പ്രലോഭിപ്പിക്കുക, വശീകരിക്കുക, ധർഷിക്കുക, വശീകരിച്ചു ലെെംഗികബന്ധത്തിനു വശംവദമാക്കുക, ലെെംഗികബന്ധത്തിനു പ്രേരിപ്പിക്കുക
- verb (ക്രിയ)
അനുനയിപ്പിച്ച് ഒരു പ്രത്യേകവഴിക്കു നയിക്കുക, പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പക്കുക, ധെെര്യംകൊടുക്കുക, തിടുക്കപ്പെടുത്തുക
അനുനയിപ്പിച്ചു കൂട്ടത്തിൽ ചേർക്കുക, അനുനയിക്കുക, കയ്യിലെടുക്കുക, ഉൾപ്പെടുത്തുക, പറഞ്ഞുവിശ്വസിപ്പിക്കുക
- phrasal verb (പ്രയോഗം)
പറഞ്ഞുബോദ്ധ്യപ്പെടുത്തുക, അനുനയിപ്പിക്കുക, പറഞ്ഞുവിശ്വസിപ്പിക്കുക, സംസാരിച്ചു വശത്താക്കുക, ന്യായം പറഞ്ഞു സമ്മതിപ്പിക്കുക
- verb (ക്രിയ)
അനുനയിപ്പിച്ചു കൂട്ടത്തിൽ ചേർക്കുക, അനുനയിക്കുക, കയ്യിലെടുക്കുക, ഉൾപ്പെടുത്തുക, പറഞ്ഞുവിശ്വസിപ്പിക്കുക