1. pertaining to

    ♪ പെർടെയിനിംഗ് ടു
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുറിച്ചുള്ളതായ
  2. pertain

    ♪ പെർടെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംബന്ധിച്ചിരിക്കുക, ബന്ധപ്പെട്ടിരിക്കുക, ബാധിക്കുന്നതായിരിക്കുക, ബന്ധമുള്ളതായിരിക്കുക, പരസ്പരബന്ധമുണ്ടായിരിക്കുക
    3. ഭാഗമായിരിക്കുക, സ്വന്തമായിരിക്കുക, ഉൾച്ചേർക്കപ്പെടുക, ഉൾക്കൊണ്ടിരിക്കുക
    4. നിലനില്ക്കുുക, നിലവിലിരിക്കുക, നിലവിലുണ്ടായിരിക്കുക, നിലവിലുള്ള സ്ഥിതിവിശേഷത്തിനു ചേർന്നതായിരിക്കുക, സ്ഥിതിയതായിരിക്കുക
  3. pertaining to letters

    ♪ പെർടെയിനിംഗ് ടു ലെറ്റേഴ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വാക്കിനെ ക്കുറിക്കുന്ന
  4. pertaining to bengal

    ♪ പെർടെയിനിംഗ് ടു ബെംഗാൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബംഗാളിനെ സംബന്ധിക്കുന്ന
  5. pertain to

    ♪ പെർടെയിൻ ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സംബന്ധിക്കുക, സംബന്ധിച്ചതാകുക, സംബന്ധിച്ചതായിരിക്കുക, ബന്ധമുള്ളതായിരിക്കുക, പ്രസക്തമായിരിക്കുക
    3. പ്രസക്തമായിരിക്കുക, സംഗതമായിരിക്കുക, സംബന്ധിച്ചിരിക്കുക, ഉചിതമായിരിക്കുക, സംബന്ധമുള്ളതായിരിക്കുക
    1. verb (ക്രിയ)
    2. സംബന്ധിച്ചതായിക്കുക, കുറിച്ചുള്ളതായിരിക്കുക, ബന്ധപ്പെട്ടതായിരിക്കുക, കെെകാര്യം ചെയ്യുക, വിഷയം കെെകാര്യം ചെയ്യുക
    3. കെെകാര്യം ചെയ്യുക, വ്യവഹരിക്കുക, ബന്ധപ്പെട്ടിരിക്കുക, വ്യാപരിക്കുക, വിശകലനം ചെയ്യുക
    4. സംബന്ധിക്കുക, സംബന്ധിക്കുന്നതായിരിക്കുക, ഫലാപേക്ഷയുണ്ടായിരിക്കുക, പ്രസക്തമാകുക, ബാധിക്കുക
    5. സംബന്ധിക്കുക, ബാധിക്കുക, സംബന്ധിച്ചതാകുക, പ്രസക്തമായിരിക്കുക, ബന്ധപ്പെട്ടിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക