1. pertinent

    ♪ പെർടിനന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രസക്തമായ, സംഗത, സംഗതമായ, സാഗത്യമുള്ള, ആപ്ത
  2. pertinancy

    ♪ പെർടിനൻസി
    src:crowdShare screenshot
    1. noun (നാമം)
    2. ശാഠ്യം
  3. pertinency

    ♪ പെർടിനൻസി
    src:crowdShare screenshot
    1. noun (നാമം)
    2. ബന്ധം
    3. സാംഗത്യം
    4. ഔചിത്യം
  4. pertinence

    ♪ പെർടിനൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംബന്ധം, സാംഗത്യം, പ്രസക്തി, സന്ദർഭയോഗ്യത, പ്രയോഗക്ഷമത
    3. ഉപയോഗം, പ്രയോഗം, പ്രസക്തി, സന്ദർഭയോഗ്യത, ഔചിത്യം
    4. രസിപ്പിക്കുന്ന ശെെലി, ആവിഷ്കരണൗചിത്യം, വാഗ്വിലാസം, വാഗ്മിത്വം, വാഗ്വൈഭവം
    5. പ്രസക്തി, സന്ദർഭയോഗ്യത, അവക്നുപ്തി, സാംഗത്യം, ബന്ധം
  5. to be pertinent to

    ♪ ടു ബി പേർട്ടിനൻറ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സംബന്ധിക്കുക, സംബന്ധിച്ചതാകുക, സംബന്ധിച്ചതായിരിക്കുക, ബന്ധമുള്ളതായിരിക്കുക, പ്രസക്തമായിരിക്കുക
  6. not pertinent

    ♪ നോട്ട് പേർട്ടിനന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രസക്തമായ, പ്രസക്തമല്ലാത്ത, പ്രസക്തിയില്ലാത്ത, അപ്രസ്തുത, പൊരുത്തമില്ലാത്ത
    3. ബാധകമല്ലാത്ത, അസിദ്ധ, അനവകാശ, അപ്രായോഗികം, അപ്രസക്തമായ
    4. സംബന്ധമില്ലാത്ത, പ്രസക്തമല്ലാത്ത, സംഗതമല്ലാത്ത, അപ്രസക്തമായ, അസംഗതമായ
    1. idiom (ശൈലി)
    2. അപ്രസക്തമായ, പ്രസക്തമല്ലാത്ത, പ്രസക്തിയില്ലാത്ത, അപ്രസ്തുത, പൊരുത്തമില്ലാത്ത
  7. not pertinent to

    ♪ നോട്ട് പേർട്ടിനന്റ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രസക്തമായ, പ്രസക്തിയില്ലാത്ത, അസംഗതമായ, സംബന്ധമില്ലാത്ത, ബന്ധമില്ലാത്ത
  8. be pertinent to

    ♪ ബി പേർട്ടിനന്റ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രസക്തമായിരിക്കുക, സംഗതമായിരിക്കുക, സംബന്ധിച്ചിരിക്കുക, ഉചിതമായിരിക്കുക, സംബന്ധമുള്ളതായിരിക്കുക
    1. verb (ക്രിയ)
    2. സംബന്ധിച്ചിരിക്കുക, ബന്ധപ്പെട്ടിരിക്കുക, ബാധിക്കുന്നതായിരിക്കുക, ബന്ധമുള്ളതായിരിക്കുക, പരസ്പരബന്ധമുണ്ടായിരിക്കുക
    3. സംബന്ധിക്കുക, സംബന്ധിക്കുന്നതായിരിക്കുക, ഫലാപേക്ഷയുണ്ടായിരിക്കുക, പ്രസക്തമാകുക, ബാധിക്കുക
    4. സംബന്ധിക്കുക, ബാധിക്കുക, സംബന്ധിച്ചതാകുക, പ്രസക്തമായിരിക്കുക, ബന്ധപ്പെട്ടിരിക്കുക
  9. be pertinent

    ♪ ബി പേർട്ടിനന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബാധകമാകുക, സംബന്ധിക്കുക, സംഗതമായിരിക്കുക, പ്രസക്തിയുണ്ടായിരിക്കുക, പ്രസക്തമായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക