1. perverse

    ♪ പെർവേഴ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിപരീതബുദ്ധിയായ, തലതിരിഞ്ഞ, നേരായ മാർഗ്ഗം വെടിഞ്ഞ, വിപരീതമായ, വിലോമഗതിയായ
    3. യുക്തിസഹമല്ലാത്ത, അയുക്തിക, യുക്തിഹീനം, യുക്തിവിരുദ്ധം, ന്യായയുക്തമല്ലാത്ത
    4. വഴി പിഴച്ച, നേരായ മാർഗ്ഗത്തിൽനിന്നു വ്യതിചലിച്ച, സന്മാർഗ്ഗഭ്രംശം വന്ന, സന്മാർഗ്ഗത്തിൽനിന്നു വ്യതിചലിച്ച, അധർമ്മിഷ്ഠം
  2. perversion

    ♪ പെർവർഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെകൃതം, പ്രൃതിവിരുദ്ധത, കുടിലത, വളച്ചുതിരിക്കൽ, വളച്ചൊടിക്കൽ
    3. നേരായ മാർഗ്ഗം വെടിയൽ, പ്രകൃതിവിരുദ്ധ വാസന, വിഗതി, വിപരീതഗതി, തലതിരിവ്
  3. perversity

    ♪ പെർവേഴ്സിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകൃതിവിരുദ്ധത, പ്രകൃതിവിരുദ്ധം, വിപരീതബുദ്ധി, നേർവിപരീതത്വം, കടകവിരുദ്ധത
    3. അയുക്തികത, അയുക്തി, യുക്തിഹീനത, യുക്തിയില്ലായ്മ, യുക്തിഭംഗം
  4. perverseness

    ♪ പെർവേഴ്സ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. മനോവൈലക്ഷ്യം
  5. perversive

    ♪ പെർവേഴ്സീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദുരുപയോഗം ചെയ്യുന്നതായി
    3. ലൈഗികവൈകതമായ
    4. അധർമ്മമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക