1. pervert

    ♪ പെർവർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകൃതിവിരുദ്ധവാസനയുള്ളവൻ, സ്വലിംഗരമി, ശീലവെെകൃതമുള്ളവൻ, ദുർമ്മാർഗ്ഗി, വക്രബുദ്ധി
    1. verb (ക്രിയ)
    2. വഴിപിഴയ്ക്കുക, നേരായ മാർഗ്ഗത്തിൽനിന്നു വ്യതിചലിക്കുക, തെറ്റായ വഴി പോകുക, വക്രീകരിക്കുക, വികൃതമാക്കുക
    3. ദുഷിക്കുക, സന്മാർഗ്ഗഭ്രംശം വരുക, മാർഗ്ഗഭ്രംശം വരുക, വഴിതെറ്റുക, വിലകെടുത്തുക
  2. perverted

    ♪ പെർവേർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശീലവെെകൃതമുള്ള, നേരായമാർഗ്ഗത്തിൽനിന്നു വ്യതിചലിച്ച, തെറ്റായ വഴിയേ പോകുന്ന, സന്മാർഗ്ഗഭ്രംശം വന്ന, പ്രകൃതിവിരുദ്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക