അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
perverted
♪ പെർവേർട്ടഡ്
src:ekkurup
adjective (വിശേഷണം)
ശീലവെെകൃതമുള്ള, നേരായമാർഗ്ഗത്തിൽനിന്നു വ്യതിചലിച്ച, തെറ്റായ വഴിയേ പോകുന്ന, സന്മാർഗ്ഗഭ്രംശം വന്ന, പ്രകൃതിവിരുദ്ധമായ
pervert
♪ പെർവർട്ട്
src:ekkurup
noun (നാമം)
പ്രകൃതിവിരുദ്ധവാസനയുള്ളവൻ, സ്വലിംഗരമി, ശീലവെെകൃതമുള്ളവൻ, ദുർമ്മാർഗ്ഗി, വക്രബുദ്ധി
verb (ക്രിയ)
വഴിപിഴയ്ക്കുക, നേരായ മാർഗ്ഗത്തിൽനിന്നു വ്യതിചലിക്കുക, തെറ്റായ വഴി പോകുക, വക്രീകരിക്കുക, വികൃതമാക്കുക
ദുഷിക്കുക, സന്മാർഗ്ഗഭ്രംശം വരുക, മാർഗ്ഗഭ്രംശം വരുക, വഴിതെറ്റുക, വിലകെടുത്തുക
pervertedness
♪ പെർവേർട്ടഡ്നെസ്
src:ekkurup
noun (നാമം)
അഴിമതി, അസാന്മാർഗ്ഗികത, പിഴവഴി, വിപഥം, തെറ്റായ വഴി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക