1. pervy

    ♪ പെർവി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശീലവെെകൃതമുള്ള, നേരായമാർഗ്ഗത്തിൽനിന്നു വ്യതിചലിച്ച, തെറ്റായ വഴിയേ പോകുന്ന, സന്മാർഗ്ഗഭ്രംശം വന്ന, പ്രകൃതിവിരുദ്ധമായ
    3. വിചിത്രരീതികളുള്ള, വിചിത്രമായ രതിക്രിയകളിലോ ലെെംഗികവെെകൃതങ്ങളിലോ താല്പര്യമുള്ള, അസാധാരണരീതിയിൽ പെരുമാറുന്ന, അസാധാരണത്വമുള്ള, അതിവിചത്രമായ
    4. ധാർമ്മികമായി അധഃപതിച്ച, കെട്ടുപോയ, വഷള, വഷളത്തമുള്ള, ദുഷിച്ച
    5. കാമാതുരമായ, അമിത ലെെംഗികാസക്തിയുള്ള, ലമ്പടനായ, വിഷയലമ്പടനായ, കാമചാരിയായ
    6. വഴി പിഴച്ച, നേരായ മാർഗ്ഗത്തിൽനിന്നു വ്യതിചലിച്ച, സന്മാർഗ്ഗഭ്രംശം വന്ന, സന്മാർഗ്ഗത്തിൽനിന്നു വ്യതിചലിച്ച, അധർമ്മിഷ്ഠം
  2. perviness

    ♪ പെർവിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധാർമ്മികാധഃപതനം, അഴിമതി, ദുഷിപ്പ്, ദുശ്ശീലം, ദുർവാസന
    3. ധാർമ്മികാധഃപതനം, അഴിമതി, ദുഷിപ്പ്, ദുശ്ശീലം, ദുർവാസന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക