1. pesky

    ♪ പെസ്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൊല്ലയുണ്ടാക്കുന്ന, വെറിപിടിപ്പിക്കുന്ന, പ്രകോപനപരമായ, ഉപദ്രവകരമായ, കഷ്ടപ്രദമായ
    3. അലട്ടുന്ന, ശല്യകരമായ, ശുണ്ഠിപിടിപ്പിക്കുന്ന, പൊറുതികെടുത്തുന്ന, വെറിപിടിപ്പിക്കുന്ന
    4. അലട്ടുന്ന, ശല്യമായ. ശുണ്ഠിപിടിപ്പക്കുന്ന, ക്ഷുഭ, ക്ഷോഭിപ്പിക്കുന്ന, അസഹ്യമായ
    5. ക്ഷീണിപ്പിക്കുന്ന, തളർച്ചയുണ്ടാക്കുന്ന, മുഷിപ്പനായ, നിരുന്മേഷം, മുഷിപ്പിക്കുന്ന
    6. ശല്യപ്പെടുത്തുന്ന, ഉപദ്രവകരമായ, അലട്ടുന്ന, ബാധക, അസഹ്യപ്പെടുത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക