1. pet

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇണങ്ങിയ, അരുമയായി വളർത്തിയ, മനുഷ്യരോടു പഴകിയ, മെരുക്കിയ, ലാളിച്ച
    3. ഇഷ്ടപ്പെട്ട, ഏറ്റവും പ്രിയമായ, ഹൃദ്യമായ, പക്ഷപാതമുള്ള, ഇഷ്ടമുള്ള
    1. noun (നാമം)
    2. ഓമന, വാത്സല്യഭാജനം, ചെല്ലപ്പിള്ള, കണ്ണിലുണ്ണി, കണ്മണി
    1. verb (ക്രിയ)
    2. താലോലിക്കുക, തടവുക, മൃദുവായി തടവുക, തൊട്ടുതലോടുക, ഓമനിക്കുക
    3. ലാളിക്കുക, ലാലിക്കുക, ഓമനിക്കുക, ചെല്ലമായി വളർത്തുക, താലോലിക്കുക
    4. സ്നേഹപൂർവ്വം കെട്ടിപ്പിടിക്കുക, തൊട്ടുതലോടുക, കെട്ടിപ്പിടിച്ചുമ്മവയ്ക്കുക, തഴുകിച്ചുംബിക്കുക, തൊടുകയും പിടിക്കുകയും ചെയ്യുക
  2. pet

    ♪ പെറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻകോപം, ഈറ, ശുണ്ഠി, ദുശ്ശീലം, ദേഷ്യം
  3. petted

    ♪ പെറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അരുമയായി വളർത്തിയ
    3. ലാളിച്ച
    4. അമിതമായി കൊഞ്ചിച്ച
    5. താലോലിച്ച
  4. pet name

    ♪ പെറ്റ് നെയിം
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെല്ലപ്പേര്, ഓമനപ്പേര്, വാത്സല്യപ്പേര്, പുന്നാരപ്പേര്, ചെറുപ്പേര്
  5. pet animal

    ♪ പെറ്റ് ആനിമൽ
    src:crowdShare screenshot
    1. noun (നാമം)
    2. വളർത്തുമൃഗം
  6. pet aversion

    ♪ പെറ്റ് അവേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അകാരണമായി വെറുക്കുന്ന വസ്തു
  7. pet hate

    ♪ പെറ്റ് ഹേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശല്യകാരണം, നിഷ്കാരണഭയം ഉളവാക്കുന്നവസ്തു, തീരെ ഇഷ്ടമില്ലാത്ത വസ്തു, തീരെ ഇഷ്ടമില്ലാത്ത വസ്തു ആൾ, കണ്ണെടുത്താൽ കണ്ടുകൂടാത്തത്
    3. ചതുർത്ഥി, കണ്ണെടുത്താൽ കണ്ടുകൂടാത്തത്, തീരെ ഇഷ്ടപ്പെടാൻ കഴിയാത്ത, ഏറ്റവും വെറുക്കുന്ന വസ്തു, ഏറ്റവും വെറുക്കുന്ന ആൾ
    4. ഉമ്മാക്കി, ശത്രു, തീരെ ഉഷ്ടമില്ലാത്ത വസ്തു, ഭീതിജനിപ്പിക്കുന്ന വസ്തു, ഏറ്റവും വെറുപ്പുള്ള വസ്തു
  8. pet

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീട്ടിൽ പാർപ്പിക്കാൻ പറ്റുംവിധം ഇണക്കിയെടുത്ത, ഗൃഹ്യ, ഗഹ്യക, ഗ്രാമ്യ, ഇണക്കമുള്ള
    3. മെരുങ്ങിയ, മനുഷ്യരോടു പഴകിയ, മെരുക്കിയ, വശ, വശമായ
    4. വീട്ടിൽപാർപ്പിക്കാൻ പറ്റുംവിധം ഇണക്കിയെടുത്ത, അരുമയായി വളർത്തുന്ന, ഇണങ്ങിയ, ഇണക്കിയ, ഗൃഹ്യ
    5. ഇഷ്ട, ഇഷ്ടമുള്ള, ഹൃദ്യം, പ്രത്യേക പ്രീതിയുള്ള, ദയിത
    1. noun (നാമം)
    2. ക്രോധം, രോഷം, ക്രോധാവേശം, ഉഗ്രത, രൗദ്രത
    3. ഓമന, അരുമ, പ്രിയതമ, പ്രിയ, രമൻ
    4. മുൻകോപം, ദേഷ്യം, കോപം, രോഷം, ശുണ്ഠി
    5. കലി, കലികൊള്ളൽ, കാരണം ഇല്ലാത്ത ക്രോധാവേശം, ദുശ്ശാഠ്യം, കടുംകോപം
    6. ദുർമ്മുഖം, വെറുപ്പ്, കുണ്ഠിതം, ദേഷ്യം, വെറി
    1. verb (ക്രിയ)
    2. ഓമനിക്കുക, ലാളിക്കുക, ലാലിക്കുക, പരിലാളനം ചെയ്യുക, കരലാളനം നടത്തുക
    3. ചുംബിക്കുക, ഉമ്മ കൊടുക്കുക, ഉമ്മവയ്ക്കുക, മുകക്കുക, മുകത്തുക
    4. ലാളിക്കുക, ലാലിക്കുക, ഓമനിക്കുക, കൊഞ്ചിക്കുക, അമിതമായി ലാളിക്കുക
    5. ലാളിക്കുക, ലാലിക്കുക, അതിയായി ലാളിക്കുക, അമിതമായി ലാളിക്കുക, ഓമനിക്കുക
    6. അമിതവാത്സല്യം ചൊരിയുക, അമിതമായി ലാളിക്കുക, അധികമായി സ്നേഹവും ദയവും കാട്ടുക, കൊഞ്ചിക്കുക, ആനുകൂല്യം കാട്ടുക
  9. have as a pet

    ♪ ഹാവ് ആസ് എ പെറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വന്തമാക്കി വച്ചു നോക്കിവളർത്തുക, പോറ്റിവളർത്തുക, പോറ്റുക, പോറ്റി രക്ഷിക്കുക, വീട്ടുമൃഗങ്ങളെ സംരക്ഷിച്ചു വർദ്ധിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക