1. peter peter out

    ♪ പീറ്റർ പീറ്റർ ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറഞ്ഞുകുറഞ്ഞ് ഇല്ലാതാകുക, ഒടുവിൽ ഒന്നും ശേഷിക്കാത്ത തരത്തിൽ ക്രമേണ കുറഞ്ഞുവരുക, തേഞ്ഞുമാഞ്ഞു പോകുക, കുറഞ്ഞുകുറഞ്ഞു വരുക, അലസിപ്പോവുക
  2. peter

    ♪ പീറ്റർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്ഷയിക്കുക
    3. തേഞ്ഞുമാഞ്ഞുപോവുക
  3. peter man

    ♪ പീറ്റർ മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഭൺഡാരം മുറിക്കുന്നവൻ
  4. peter pan

    ♪ പീറ്റർ പാൻ
    src:crowdShare screenshot
    1. noun (നാമം)
    2. നിത്യയുവാവ്
  5. rob peter to pay paul

    ♪ റോബ് പീറ്റർ ടു പേ പോൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു കടം വീട്ടാൻ മറ്റൊരു കടത്തിൽ പെടുക
    3. ഒരാളിൽ നിന്നു തട്ടിയെടുത്തു മറ്റൊരാൾക്കു കൊടുക്കുക
    4. ഒരാളുടെ പണം തട്ടിയെടുത്ത് മറ്റൊരാളെ സഹായിക്കുക
  6. petering out

    ♪ പീറ്ററിംഗ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷയിച്ചുവരുന്ന, ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ക്ഷയി, ക്ഷയോന്മുഖ, പതന
  7. Peters projection

    ♪ പീറ്റേഴ്സ് പ്രൊജക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാപ്പ്, ഭൂപടം, ഭൂമിപടം, ദേശപടം, നാട്ടുപട്ടിക
  8. peter out

    ♪ പീറ്റർ ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാറ്റടിച്ചുപോകുക, അകന്നുപോവുക, ശമിക്കുക, കുറയുക, ശക്തികുറയുക
    1. phrasal verb (പ്രയോഗം)
    2. തേഞ്ഞുപോകുക, വാടിപ്പോകുക, നിറം മങ്ങുക, മങ്ങുക, ക്രമേണ നശിക്കുക
    3. മങ്ങുക, വാടിപ്പോകുക, അവ്യക്തമാകുക, വാടുക, നിറംമങ്ങുക
    4. ചീറ്റിപ്പോവുക, ദുർബ്ബലമാകുക, നിഷ്ഫലമാകുക, തേഞ്ഞുമാഞ്ഞുപോകുക, ഊർദ്ധ്വശ്വാസം വലിക്കുക
    5. വറ്റുക, പറ്റുക, കുറയുക, ക്ഷയിക്കുക, ദുർബലമാവുക
    1. verb (ക്രിയ)
    2. തീർന്നുപോവുക, ശൂന്യമാവുക, തീരുക, ഉപയോഗിച്ചു തീരുക, പറ്റുക
    3. കുറയുക, ചുരുങ്ങുക, ചെറുതാവുക, ലഘുവാകുക, ക്ഷയിക്കുക
    4. അപ്രത്യക്ഷമാകുക, മാറുക, പോകുക, കാണാതാവുക, ദൂരെ പോകുക
    5. കുറയ്ക്കുക, ലഘുവാക്കുക, കുറവുവരുത്തുക, അല്പീകരിക്കുക, മിതമാക്കുക
    6. ശോഷിക്കുക, കുറയുക, ക്രമേണ ക്ഷയിക്കുക, ക്ഷീണിക്കുക, ദുർബലമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക