1. petition

    ♪ പെറ്റീഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പെറ്റീഷൻ, ഹർജി, ഹരജി, ഹരിജി, അപേക്ഷ
    3. അപേക്ഷ, അർത്ഥന, പ്രാർത്ഥന, പ്രാർത്ഥനം, പ്രാർത്ഥനാ
    1. verb (ക്രിയ)
    2. അപേക്ഷിക്കുക, അർത്ഥിക്കുക, നിവേദനം നടത്തുക, മന്നാടുക, മന്നുക
  2. petite

    ♪ പെറ്റീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒതുങ്ങിയ, ചെറിയ, സരൂ, ഒതുക്കവും വൃത്തിയുമുള്ള, നേർത്ത
  3. petit bourgeois

    ♪ പെറ്റിറ്റ് ബൂർഷ്വാ
    src:crowdShare screenshot
    1. noun (നാമം)
    2. ചെറു യാഥാസ്ഥിതികവർഗ്ഗം
    3. ഇടത്തരക്കാർ
  4. petitioner

    ♪ പെറ്റീഷണർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവകാശി, അവകാശപ്പെടുന്നവൻ, അവകാശവാദം പുറപ്പെടുവിക്കുന്നയാൾ, അവകാശപ്പെടുന്നയാൾ, അപേക്ഷകൻ
    3. വ്യവഹാരി, നിയമവ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ആൾ, വ്യവഹാരകൻ, അന്യായക്കാരൻ, വ്യവഹർത്താവ്
    4. ശരണാഗതൻ, അർത്ഥി, ശരണാർത്ഥി, അപേക്ഷകൻ, ഹർജിക്കാരൻ
    5. അപേക്ഷകൻ, സ്ഥാനാർത്ഥി, അർത്ഥി, അർത്ഥിനി, ഉദ്യോഗാർത്ഥി
  5. petition for

    ♪ പെറ്റീഷൻ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭ്യർത്ഥിക്കുക, കിട്ടാനായി ചോദിക്കുക, അർത്ഥിക്കുക, അപേക്ഷിക്കുക, അപേക്ഷ അയയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക