1. petrify

    ♪ പെട്രിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയസ്തബ്ധമാക്കുക, സംഭീതമാക്കുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, മിരട്ടുക
  2. petrified

    ♪ പെട്രിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയസ്തബ്ധനായ, ഭയന്ന, ഭീത, ചകിത, ത്രാസിത
    3. കല്ലായി മാറ്റുക, കഠിനപ്പെടുത്തുക, എല്ലുപോലെ ദൃഢമായിത്തീർന്ന, എല്ലായിത്തീർന്ന, കല്ലായ
  3. to be petrified

    ♪ ടു ബി പെട്രിഫൈഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തരിച്ചുപോവുക
  4. petrified remains

    ♪ പെട്രിഫൈഡ് റിമെയിൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫോസിൽ, ഭൂതസ്ഥാവരജംഗമങ്ങൾ, ഭൂമിക്കുള്ളിൽ കിടക്കുന്ന നിർജ്ജീവവസ്തു, ജീവാശ്മം, ശിലാപാതം
  5. petrified impression

    ♪ പെട്രിഫൈഡ് ഇംപ്രഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫോസിൽ, ഭൂതസ്ഥാവരജംഗമങ്ങൾ, ഭൂമിക്കുള്ളിൽ കിടക്കുന്ന നിർജ്ജീവവസ്തു, ജീവാശ്മം, ശിലാപാതം
  6. petrifying

    ♪ പെട്രിഫൈയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയപ്പെടുത്തുന്ന, ഭയംനിമത്തം രോമാഞ്ചമുണ്ടാക്കുന്ന, ഭയജനകമായ, ഭയാനകമായ, പേടിപ്പെടുത്തുന്ന
    3. സംഭ്രമജനകമായ, സംഭ്രമാത്മകമായ, അതിഭീകരമായ, നാഡിന്ധമ, ഹൃദയസ്പന്ദനത്തിന്റെ വേഗം കൂട്ടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക