അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
petulant
♪ പെറ്റ്യുലന്റ്
src:ekkurup
adjective (വിശേഷണം)
കോപശീലമായ, നിസ്സാരകാര്യങ്ങൾക്കു കോപിക്കുന്ന, കുറുമ്പുള്ള, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന
petulance
♪ പെറ്റ്യുലൻസ്
src:ekkurup
noun (നാമം)
ദുഷ്പ്രകൃതി, ദുശ്ശീലം, ക്രോധം, ഈറ, ചീത്ത സ്വഭാവം
അപ്രീതി, അമർഷം, അലോഗ്യം, അലോഹ്യം, കലി
പാരുഷ്യം, അസ്വരസം, രസമില്ലായ്മ, നീരസം, അമർഷം
കോപം, രോഷം, അമർഷം, അരിശം, രൗദ്രത
petulant expression
♪ പെറ്റ്യുലന്റ് എക്സ്പ്രഷൻ
src:ekkurup
noun (നാമം)
ചുണ്ടുകൂർപ്പിക്കൽ, ക്രോധം പ്രകടിപ്പിക്കൽ, രസക്ഷയംകാട്ടൽ, പതുങ്ങൽ
look petulant
♪ ലുക്ക് പെറ്റുലന്റ്
src:ekkurup
verb (ക്രിയ)
ചുണ്ടു പിളർത്തുക, ചുണ്ടുകൂർപ്പിക്കുക, കുറുമ്പു കാട്ടുക, മുഷിച്ചിൽ പ്രകടിപ്പിക്കുക, അക്ഷമമാകുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക