1. phantom

    ♪ ഫാന്റം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൂതം, ഭൂതത്താൻ, പ്രേതം, വേതാളം. പിശാച്, ആത്മാവ്
    3. മിഥ്യാഭൂതം, കല്പനീയം, മായ, മിഥ്യാബോധം, മതിവിഭ്രമം
  2. phantom pain

    ♪ ഫാന്റം പെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. മുറിച്ചു മാറ്റിയ ശരീര അവയവത്തിന്റെ ഭാഗത്ത് അനുഭവപ്പെടുന്ന വേദന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക