1. philanthropic

    ♪ ഫിലാൻത്രോപിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനുഷ്യസ്നേഹിയായ, ജീവകാരുണ്യമുള്ള, ഭൂതദയയുള്ള, ധർമ്മശീല, പരോപകാര തത്പരനായ
  2. philanthropically

    ♪ ഫിലാൻത്രോപിക്കലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മനുഷ്യസ്നേഹമുള്ള
  3. philanthrope

    ♪ ഫിലാന്ത്രോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മനുഷ്യസ്നേഹി, മാനവമതാനുയായി, പരോപകാരതത്പരൻ, സർവ്വോപകാരൻ, സർവ്വോപകാരകൻ
  4. philanthropism

    ♪ ഫിലാൻത്രോപിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. പരോപകാരതൽപ്പരത, പരോപകാരം, ഔദാര്യം, ഉപവി, നലമ്പ്
  5. philanthropic benevolent

    ♪ ഫിലാൻത്രോപിക് ബിനെവലന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹൃദയവിശാലതയുള്ള, വിശാലഹൃദയനായ, ഹൃദയാലു, ഉദാര, ദാരു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക