1. philosophize

    ♪ ഫിലോസഫൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സിദ്ധാന്തവൽക്കരിക്കുക, തത്ത്വശാസ്ത്രജ്ഞനെപ്പോലെ യുക്തിവാദം നടത്തുക, തത്ത്വാനുസാരമാക്കുക, തത്ത്വശാസ്ത്രപരമായ സിദ്ധാന്തങ്ങൾ രൂപവൽക്കരിക്കുക, ആലോചിക്കുക
  2. philosopher

    ♪ ഫിലോസഫർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തത്ത്വചിന്തകൻ, തത്ത്വജ്ഞാനി, വേദാന്തക്കാരൻ, ദാർശനികൻ, ചിന്തകൻ
  3. philosophical

    ♪ ഫിലോസോഫിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തത്ത്വചിന്താപരമായ, തത്ത്വശാസ്ത്രപരമായ, താത്ത്വിക, തത്ത്വജ്ഞാനപരമായ, ദാർശനികം
    3. ചിന്തയിലാണ്ട, ചിന്താഗ്രസ്തനായ, ചിന്തിക്കുന്ന, ധ്യാനിരതമായ, ധ്യാനാത്മകമായ
    4. പ്രശാന്തമായ, മനഃസ്ഥെെര്യമുള്ള, സ്ഥിതപ്രജ്ഞ, സ്വസ്ഥമായ, വ്യാകുലതയില്ലാത്ത
  4. philosophic

    ♪ ഫിലോസോഫിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തത്ത്വജ്ഞാനമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക