1. internet phone

    ♪ ഇൻറർനെറ്റ് ഫോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്റർനെറ്റ് വഴി ഫോൺ ചെയ്യുന്ന സംവിധാനം
  2. phone book

    ♪ ഫോൺ ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഫോൺനമ്പറുകൾ അടങ്ങിയ പുസ്തകം
  3. entry-phone

    ♪ എൻട്രി-ഫോൺ
    src:crowdShare screenshot
    1. noun (നാമം)
    2. കെട്ടിടത്തിൻറെ പ്രവേശന കവാടത്തിലുള്ള ആന്തരികഫോൺ
    3. കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലുള്ള ആന്തരികഫോൺ
  4. ear-phone

    ♪ ഇയർ-ഫോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ചെവിയോടു ചേർത്തുവയ്ക്കുന്ന ടെലിഫോൺ റിസീവർ
  5. phone

    ♪ ഫോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫോൺ, ദൂരഭാഷിണി, ദൂരഭാഷം, ടെലിഫോൺ, ടെലഫോൺ
    3. വിളി, ടെലഫോൺ വിളി, ഫോൺവിളി, ടെലഫോൺ സംഭാഷണം, ദൂരഭാഷണസന്ദേശം
    1. verb (ക്രിയ)
    2. ദൂരഭാഷിണിയിലൂടെ സംസാരിക്കുക, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കുക, ഫോണിൽ വിളിക്കുക, ഫോൺചെയ്യുക, ടെലിഫോൺവഴി സംസാരിക്കുക
  6. phone up

    ♪ ഫോൺ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദൂരഭാഷിണിയിലൂടെ സംസാരിക്കുക, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കുക, ഫോണിൽ വിളിക്കുക, ഫോൺചെയ്യുക, ടെലിഫോൺവഴി സംസാരിക്കുക
  7. phone call

    ♪ ഫോൺ കോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിളി, ടെലഫോൺ വിളി, ഫോൺവിളി, ടെലഫോൺ സംഭാഷണം, ദൂരഭാഷണസന്ദേശം
    3. വിളി, ടെലഫോൺ വിളി, ഫോൺവിളി, ടെലഫോൺ സംഭാഷണം, ദൂരഭാഷണസന്ദേശം
    4. ഫോൺവിളി, വിളി, ടെലഫോൺവിളി, ഫോൺചെയ്യൽ, ഫോണിലൂടെ വിളിക്കൽ
    5. ഫോൺവിളി, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കൽ, ഫോൺചെയ്യൽ, ടെലിഫോൺവഴിയുള്ള വിളി, ദൂരഭാഷിണിവഴിയുള്ള വിളി
    1. phrasal verb (പ്രയോഗം)
    2. ഫോൺവിളി, വിളി, ടെലഫോൺവിളി, ഫോൺചെയ്യൽ, ഫോണിലൂടെ വിളിക്കൽ
  8. mobile phone

    ♪ മൊബൈൽ ഫോൺ,മൊബൈൽ ഫോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫോൺ, ദൂരഭാഷിണി, ദൂരഭാഷം, ടെലിഫോൺ, ടെലഫോൺ
  9. get someone on the phone

    ♪ ഗെറ്റ് സംവൺ ഓൺ ദ ഫോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഫോണിൽ വിളിക്കുക, ഫോൺചെയ്യുക, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കുക, ദൂരഭാഷിണിയിലൂടെ വിളിക്കുക, ടെലിഫോൺവഴി വിളിക്കുക
  10. car phone

    ♪ കാർ ഫോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫോൺ, ദൂരഭാഷിണി, ദൂരഭാഷം, ടെലിഫോൺ, ടെലഫോൺ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക