1. phonetics

    ♪ ഫൊനെറ്റിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വനിമവിജ്ഞാനം
    3. ഉച്ചാരണശാസ്ത്രം
    4. സ്വരശാസ്ത്രം
  2. phonetic

    ♪ ഫൊനെറ്റിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശബ്ദങ്ങളെ അറിയിക്കുന്ന
    3. സ്വരസൂചകമായ
    4. സ്വനിമപരമായ
  3. phonetic spelling

    ♪ ഫൊനെറ്റിക് സ്പെല്ലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഓരോ ധ്വനിയേയും ഓരോ പ്രത്യേകലിപികൊണ്ടു കുറിക്കുന്ന ലേഖനസമ്പ്രദായം
  4. phonetically

    ♪ ഫൊനെറ്റിക്കലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉച്ചാരണശാസ്ത്രപ്രകാരം
    3. സ്വനിമപരമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക