അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
phoney
♪ ഫോണി
src:ekkurup
adjective (വിശേഷണം)
കപടം, കൃത്രിമ, വ്യാജമായ, തട്ടിപ്പായ, വഞ്ചകമായ
noun (നാമം)
കപടനാട്യക്കാരൻ, ആൾമാറാട്ടാക്കരൻ, കപടവേഷധാരി, വഞ്ചകൻ, വേഷംകെട്ടുകാരൻ
കൃത്രിമവസ്തു, വ്യാജനിർമ്മിതവസ്തു, കൃത്രിമച്ചരക്ക്, കൃത്രിമാനുകരണം, കള്ളനാണയം
phoneyness
♪ ഫോണിനെസ്
src:ekkurup
noun (നാമം)
കപടനാട്യം, ദ്വൈമുഖം, യഥാർത്ഥസ്വഭാവം മറച്ചുവയ്ക്കൽ, ഇരട്ടത്താപ്പ്, കപടസന്മനസ്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക