1. photo fit

    ♪ ഫോട്ടോ ഫിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പുനർനിർമ്മാണം ചെയ്ത ഛായാപടം
  2. group photo

    ♪ ഗ്രൂപ് ഫോട്ടോ
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടചിത്രം
  3. photo finish

    ♪ ഫോട്ടോ ഫിനിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടോ അതിൽ കൂടുതലോ മത്സരാർത്ഥികൾ സമസമന്മാരായി നിൽകുമ്പോൾ അവരിലെ വിജയിയെ നിശ്ചയിക്കാൻ ഒരു ഫോട്ടോയുടെപിൻബലം അവശ്യമായിവരുന്ന നിർണ്ണായക വിജയം
  4. photo-tropism

    ♪ ഫോട്ടോ-ട്രോപിസം
    src:crowdShare screenshot
    1. noun (നാമം)
    2. പ്രകാശാനുവർത്തനം
    3. പ്രകാശപ്രരിത ചലനം
  5. photo

    ♪ ഫോട്ടോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഛായാചിത്രം, ഛായാഗ്രഹണയന്ത്രത്തിലൂടെ ലഭിക്കുന്ന ചിത്രം, ഛായാപടം, സാദൃശി, പ്രതിച്ഛായ
    3. ഛായാഗ്രഹണയന്ത്രത്തിലൂടെ ലഭിക്കുന്ന ചിത്രം, ഛായാചിത്രം, പ്രതിച്ഛായ, ഛായാപടം, ഫോട്ടോ
    4. പടം, ചിത്രം, ഛായാചിത്രം, ഛായാരൂപം, പ്രതികൃതി
    5. ഛായാപടം, ഛായാചിത്രം, ഫോട്ടോ, പെട്ടെന്നെടുത്ത ഛായാപടം, പടം
    6. ഛായാപടം, ഛായാഗ്രഹണ യന്ത്രത്തിലൂടെ ലഭിക്കുന്ന ചിത്രം, ഛായാചിത്രം, ഫോട്ടോ, പെട്ടെന്നു പകർപ്പു കിട്ടുന്ന ഛായാചിത്രമെടുക്കൽ
  6. take a photo of

    ♪ ടെയ്ക്ക് എ ഫോട്ടോ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിത്രമെടുക്കുക, പടമെടുക്കുക, ഛായാഗ്രഹണം ചെയ്യുക, ഛായാചിത്രമെടുക്കുക, ഛായാഗ്രഹണം നടത്തുക
  7. take someone's photo

    ♪ ടെയ്ക്ക് സംവൺസ് ഫോട്ടോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഛായാപടമെടുക്കുക, ഛായാഗ്രഹണപ്രവൃത്തി ചെയ്യുക, ഫോട്ടോ എടുക്കുക, പടമെടുക്കുക, ചിത്രമെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക