1. photographic

    ♪ ഫോട്ടോഗ്രാഫിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഛായാപടത്തിലാക്കിയ, സചിത്രമായ, ഛായാചിത്രണം ചെയ്ത, ചിത്രിത, ഛായാചിത്രംപോലെയുള്ള
    3. ഛായാപടം പോലുള്ള, വിശദമായ, വിശദാംശങ്ങളുള്ള, കൃത്യമായ, സൂക്ഷ്മ
  2. photographic memory

    ♪ ഫോട്ടോഗ്രാഫിക് മെമ്മറി
    src:crowdShare screenshot
    1. noun (നാമം)
    2. വിവരങ്ങളും പടങ്ങളും അതേപടി ഓർമ്മവക്കാനുള്ള കഴിവ്
  3. photographer

    ♪ ഫോട്ടോഗ്രാഫർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഛായാഗ്രാഹകൻ, ഛായാഗ്രാഹി, ഛായാപടമെടുക്കുന്നവൻ, നിശ്ചലഛായാഗ്രാഹകൻ, ഛായാഗ്രഹണപ്രവൃത്തി ചെയ്യുന്നയാൾ
  4. photograph

    ♪ ഫോട്ടോഗ്രാഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഛായാചിത്രം, ഛായാഗ്രഹണയന്ത്രത്തിലൂടെ ലഭിക്കുന്ന ചിത്രം, ഛായാപടം, സാദൃശി, പ്രതിച്ഛായ
    1. verb (ക്രിയ)
    2. ഛായാപടമെടുക്കുക, ഛായാഗ്രഹണപ്രവൃത്തി ചെയ്യുക, ഫോട്ടോ എടുക്കുക, പടമെടുക്കുക, ചിത്രമെടുക്കുക
  5. photographically

    ♪ ഫോട്ടോഗ്രാഫിക്കലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഛായാഗ്രഹണപരമായി
  6. in photographs

    ♪ ഇൻ ഫോട്ടോഗ്രാഫ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഛായാപടത്തിലാക്കിയ, സചിത്രമായ, ഛായാചിത്രണം ചെയ്ത, ചിത്രിത, ഛായാചിത്രംപോലെയുള്ള
    3. സചിത്രമായ, ചിത്രങ്ങളിലൂടെ ആവിഷ്കരിച്ച, ചിത്രങ്ങൾ നിറഞ്ഞ, ചിത്രാത്മകമായ, ചിത്രിതമായ
  7. X-ray photograph

    ♪ എക്സ്-റേ ഫോട്ടോഗ്രാഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എക്സ്റേ, റേഡിയോഗ്രാഫി, എക്സ് രശ്മി, പദാർത്ഥങ്ങളിലൂടെ കടന്നു പോകാൻ കഴിവുള്ള രശ്മി, അദൃശ്യമായ ആലക്തികരശ്മികൾ കടത്തിവിട്ട് എടുക്കുന്ന ഛായാപടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക