1. phrase

    ♪ ഫ്രേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശെെലി, പ്രയോഗം, വാക്യാംശം, പദസമുച്ചയം, പദസംഘാതം
    1. verb (ക്രിയ)
    2. ആശയം പ്രകടിപ്പിക്കുക, ശെെലീപ്രയോഗത്താൽ ആശയം പ്രകടിപ്പിക്കുക, ആശയങ്ങളെ വാക്കാൽ പ്രകാശിപ്പിക്കുക, ആശയപ്രകാശനം നടത്തുക, ആശയം വെളിപ്പെടുത്തുക
  2. idioms and phrases

    ♪ ഇഡിയംസ് ആൻഡ് ഫ്രേസസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശൈലിയും പ്രയോഗവും
  3. set phrases

    ♪ സെറ്റ് ഫ്രെയ്സസ്
    src:crowdShare screenshot
    1. noun (നാമം)
    2. സംഭാഷണശൈലികൾ
  4. noun phrase

    ♪ നൗൺ ഫ്രേസ്
    src:crowdShare screenshot
    1. noun (നാമം)
    2. നാമപദസമൂഹം
  5. phrases

    ♪ ഫ്രേസസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഷ, വാക്ക്, ഗീർ, ഗീര്, വാചകരീതി
  6. stock phrase

    ♪ സ്റ്റോക്ക് ഫ്രേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമാന്യോക്തി, സ്വതസിദ്ധസത്യം, അനുക്തസിദ്ധം, അതിസാമാന്യസത്യം, ചർവ്വിതചർവ്വണമായ പറച്ചിൽ
    3. പറഞ്ഞുപഴകിയശെെലി, ആവർത്തിതരൂപകം, അതിസാധാരണം, ബഹുപ്രയുക്തശെെലി, നിസ്സാരഭാഷണം
  7. phrasing

    ♪ ഫ്രേസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാക്രൂപത്തിലാക്കൽ, വാക്കുകളിലാക്കൽ, വാക്കുകളിലൂടെ ആവിഷ്കരിക്കൽ, ശെെലീപ്രയോഗത്താൽ ആശയം പ്രകടിപ്പിക്കൽ, ശെെലീവിജ്ഞാനീയം
    3. പ്രസംഗം, വാഗ്ധാടി, വാഗ്മിത്വം, വാഗ്മിത, വാഗ്ധോരണി
    4. പദവിന്യാസം, പദബന്ധം, വാചകരീതി, ശെെലി, വാക്യബന്ധം
    5. ഭാഷാരീതി, വാക്യബന്ധം, വാചകരീതി, പദവിന്യാസം, വാക്യഘടന
    6. ഭാഷ, ഭാഷാരീതി, രചനാശെെലി, രീതി, മട്ട്
  8. turn of phrase

    ♪ ടേൺ ഓഫ് ഫ്രേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശെെലി, പ്രയോഗം, വാക്യാംശം, പദസമുച്ചയം, പദസംഘാതം
    3. സാങ്കേതികപദം, വാക്ക്, ഒറ്റവാക്ക്, ശബ്ദം, പദം
    4. ശെെലി, ഭാഷാശൈലി, വാക്സമ്പ്രദായം, ഭാഷാരീതി, പ്രയോഗം
    5. ഭാഷാരീതി, വാക്യബന്ധം, വാചകരീതി, പദവിന്യാസം, വാക്യഘടന
    6. ബിംബം, സങ്കല്പം, മിസാൽ, ഉപമ, സാദൃശ്യം
  9. hackneyed phrase

    ♪ ഹാക്ക്നീഡ് ഫ്രേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പറഞ്ഞുപഴകിയശെെലി, ആവർത്തിതരൂപകം, അതിസാധാരണം, ബഹുപ്രയുക്തശെെലി, നിസ്സാരഭാഷണം
    3. അതിസാമാന്യസത്യം, മുഷിപ്പൻ ഭാഷണം, വിരസോക്തി, ബഹുപ്രയുക്തശെെലി, കഴമ്പില്ലാത്ത പ്രസ്താവം
  10. new phrase

    ♪ ന്യൂ ഫ്രേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നവപദനിർമ്മാണം, നവീനവാക്ക്, പുതിയവാക്ക്, പുതിയപ്രയോഗം, പഴയ വാക്കുൾക്കു പുതിയ അർത്ഥം കൊടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക