- adjective (വിശേഷണം)
അംഗഭംഗമുള്ള, അംഗഭംഗം വന്ന, വികലാംഗ, മുടന്തുന്ന, തളർന്ന
വികലാംഗ, അശക്ത, അംഗവെെകല്യമുള്ള, മാനസികമോ ശാരീരികമോ ആയ വെെകല്യത്താൽ വിഷമിക്കുന്ന, അംഗപരിമിതിയുള്ള
വെെകല്യമുള്ള, അംഗവെെകല്യമുള്ള, ശാരീരികമോ മാനസികമോ ആയ വെെകല്യമുള്ള, അപാംഗ, അംഗഭംഗം വന്ന