1. pick

    ♪ പിക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരഞ്ഞെടുത്തത്, തിരഞ്ഞെടുത്ത വസ്തു, ഉത്തമഭാഗം, വിശിഷ്ടമായത്, വരിഷ്ഠമായത്
    3. ഉത്തമാംശം, ഏറ്റവും നല്ലത്, ജ്യേഷ്ഠം, ശ്രേഷ്ഠഭാഗം, പരം
    1. verb (ക്രിയ)
    2. പറിക്കുക, പറിച്ചെടുക്കുക, ശേഖരിക്കുക, ഇറുത്തെടുക്കുക, പിരിക്കുക
    3. തെരഞ്ഞെടുക്കുക, തിരിഞ്ഞെടുക്കുക, ഇഷ്ടമുള്ളതെടുക്കുക, ഇഷ്ടമുള്ളതു തെരഞ്ഞെടുക്കുക, വരിക്കുക
    4. കൊത്തിപ്പെറുക്കുക, കൊത്തിത്തിന്നുക, കൊത്തിപ്പറിക്കുക, പെറുക്കിത്തിന്നുക, കരളുക
    5. അലസമായി സംഗീതോപകരണങ്ങളിൽ വായിക്കുക, തന്ത്രികളിൽ വിരലോടിക്കുക, ഞാണൊലി മുഴക്കുക, ഈണത്തിൽ മൂളുക, ഈണം മൂളുക
    6. പ്രകോപനമുണ്ടാക്കുക, കാരണമുണ്ടാക്കുക, തുടങ്ങിവയ്ക്കുക, കാരണമാകുക, ആക്കുക
  2. pick on

    ♪ പിക്ക് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റംകാണുക, ഇരയാക്കുക, പ്രതികാരപാത്രമാക്കുക, ഒറ്റപ്പെടുത്തി പീഡിപ്പിക്കുക, ബലിയാടാക്കുക
  3. pick up

    ♪ പിക്ക് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭേദപ്പെടുക, മെച്ചപ്പെടുക, നന്നാകുക, രോഗം ഭേദമാവുക, ആരോഗ്യം വീണ്ടെടുക്കുക
  4. ice pick

    ♪ ഐസ് പിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഐസു മുറിക്കുന്നതിനുള്ള ഉപകരണം
  5. pick over

    ♪ പിക്ക് ഓവർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. എടുത്തുനോക്കി ഗുണം പരിശോധിക്കുക
    3. ഏറ്റവും മികച്ചതെടുക്കുക
  6. pick-me-up

    ♪ പിക്ക്-മി-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബലവർദ്ധകമായഔഷധം, ബലവർദ്ധകം, ഉത്തേജകം, ദീപനം, ശരീരപുഷ്ടിയുണ്ടാക്കുന്ന മരുന്ന്
    3. ഉത്തേജനം, ഉദ്ദീപനം, പ്രചോദനം, ചോദകവസ്തു, ചോദനം
  7. pick holes

    ♪ പിക്ക് ഹോൾസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിസ്സാര കുഴപ്പങ്ങൾ കണ്ടുപിടിക്കുക
  8. nit-picking

    ♪ നിറ്റ്-പിക്കിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്സാരണ്ടുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന, വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള
  9. hand-picked

    ♪ ഹാൻഡ്-പിക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സസൂക്ഷ്മം തെരഞ്ഞെടുത്ത, ശ്രദ്ധാപൂർവ്വം നേരിട്ടു തിരഞ്ഞെടുത്ത, തിരിഞ്ഞെടുത്ത, വ്യാവൃത്ത, വൃത
  10. pick someone, pick something

    ♪ പിക്ക് സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിലത്തുനിന്നെടുക്കുക, പൊക്കിയെടുക്കുക, പെറുക്കുക, എടുത്തുപൊക്കുക, ഉയർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക