- verb (ക്രിയ)
നിലത്തുനിന്നെടുക്കുക, പൊക്കിയെടുക്കുക, പെറുക്കുക, എടുത്തുപൊക്കുക, ഉയർത്തുക
- adjective (വിശേഷണം)
നിസ്സാരണ്ടുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന, വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള
- phrasal verb (പ്രയോഗം)
കുറ്റപ്പെടുത്തുക, കുറ്റം കണ്ടുപിടിക്കുക, വിമർശിക്കുക, കുറ്റംചുമത്തുക, കുറ്റം കാണുക
- verb (ക്രിയ)
തെരഞ്ഞെടുക്കുക, വരിക്കുക, തിരഞ്ഞെടുപ്പു നടത്തുക, ആരാഞ്ഞെടുക്കുക, ഏറ്റവും മികച്ചതെടുക്കുക
കാണുക, വേർതിരിച്ചറിയുക, വ്യവച്ഛേദിക്കുക, നോക്കിക്കാണുക, ഗ്രഹിക്കുക
- verb (ക്രിയ)
പോയി കൊണ്ടുവരുക, കൊണ്ടുവരുക, കൂട്ടിക്കൊണ്ടുവരുക, കൊണ്ടു പോവുക, ഒരുമിച്ചുകൂട്ടുക
പിടികൂടുക, ബന്ധനത്തിലാക്കുക, നിരോധിക്കുക, പിടിക്കുക, പിടിച്ചുവയ്ക്കുക
സന്ധിക്കുക, ബന്ധപ്പെടുക, അടുപ്പിക്കുക, ചങ്ങാത്തം കൂടുക, സമ്പർക്കത്തിലാകുക
- adjective (വിശേഷണം)
സസൂക്ഷ്മം തെരഞ്ഞെടുത്ത, ശ്രദ്ധാപൂർവ്വം നേരിട്ടു തിരഞ്ഞെടുത്ത, തിരിഞ്ഞെടുത്ത, വ്യാവൃത്ത, വൃത
- verb (ക്രിയ)
കണ്ടെത്തുക, ആകസ്മികമായി കാണുക, കണ്ടെടുക്കുക, കണ്ടുപിടിക്കുക, യാദൃച്ഛികമായി കണ്ടുപിടിക്കുക
വീണ്ടും കെെക്കൊള്ളുക, പുനരാരംഭിക്കുക, തുടർന്നു പ്രവർത്തിക്കുക, ഉയർത്തുക, ആരംഭിക്കുക
പിടിക്കുക, പിടിപെടുക, കിട്ടുക, വന്നുപെടുക, സുഖക്കേടു പിടിക്കുക
കേൾക്കുക, കേൾക്കാനിടയാകുക, ഗന്ധം ലഭിക്കുക, വിവരം ലഭിക്കുക, വിവരം കിട്ടുക
കിട്ടുക, ലഭിക്കുക, കണ്ടുപിടിക്കുക, കേൾക്കാനിടയാകുക