1. pick someone, pick something

    ♪ പിക്ക് സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിലത്തുനിന്നെടുക്കുക, പൊക്കിയെടുക്കുക, പെറുക്കുക, എടുത്തുപൊക്കുക, ഉയർത്തുക
  2. pick someone up

    ♪ പിക്ക് സംവൺ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോയി കൊണ്ടുവരുക, കൊണ്ടുവരുക, കൂട്ടിക്കൊണ്ടുവരുക, കൊണ്ടു പോവുക, ഒരുമിച്ചുകൂട്ടുക
    3. പിടികൂടുക, ബന്ധനത്തിലാക്കുക, നിരോധിക്കുക, പിടിക്കുക, പിടിച്ചുവയ്ക്കുക
    4. സന്ധിക്കുക, ബന്ധപ്പെടുക, അടുപ്പിക്കുക, ചങ്ങാത്തം കൂടുക, സമ്പർക്കത്തിലാകുക
  3. pick holes in

    ♪ പിക്ക് ഹോൾസ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുറ്റപ്പെടുത്തുക, കുറ്റം കണ്ടുപിടിക്കുക, വിമർശിക്കുക, കുറ്റംചുമത്തുക, കുറ്റം കാണുക
  4. pick

    ♪ പിക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരഞ്ഞെടുത്തത്, തിരഞ്ഞെടുത്ത വസ്തു, ഉത്തമഭാഗം, വിശിഷ്ടമായത്, വരിഷ്ഠമായത്
    3. ഉത്തമാംശം, ഏറ്റവും നല്ലത്, ജ്യേഷ്ഠം, ശ്രേഷ്ഠഭാഗം, പരം
    1. verb (ക്രിയ)
    2. പറിക്കുക, പറിച്ചെടുക്കുക, ശേഖരിക്കുക, ഇറുത്തെടുക്കുക, പിരിക്കുക
    3. തെരഞ്ഞെടുക്കുക, തിരിഞ്ഞെടുക്കുക, ഇഷ്ടമുള്ളതെടുക്കുക, ഇഷ്ടമുള്ളതു തെരഞ്ഞെടുക്കുക, വരിക്കുക
    4. കൊത്തിപ്പെറുക്കുക, കൊത്തിത്തിന്നുക, കൊത്തിപ്പറിക്കുക, പെറുക്കിത്തിന്നുക, കരളുക
    5. അലസമായി സംഗീതോപകരണങ്ങളിൽ വായിക്കുക, തന്ത്രികളിൽ വിരലോടിക്കുക, ഞാണൊലി മുഴക്കുക, ഈണത്തിൽ മൂളുക, ഈണം മൂളുക
    6. പ്രകോപനമുണ്ടാക്കുക, കാരണമുണ്ടാക്കുക, തുടങ്ങിവയ്ക്കുക, കാരണമാകുക, ആക്കുക
  5. pick up

    ♪ പിക്ക് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭേദപ്പെടുക, മെച്ചപ്പെടുക, നന്നാകുക, രോഗം ഭേദമാവുക, ആരോഗ്യം വീണ്ടെടുക്കുക
  6. nit-picking

    ♪ നിറ്റ്-പിക്കിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്സാരണ്ടുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന, വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള
  7. pick something out

    ♪ പിക്ക് സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെരഞ്ഞെടുക്കുക, വരിക്കുക, തിരഞ്ഞെടുപ്പു നടത്തുക, ആരാഞ്ഞെടുക്കുക, ഏറ്റവും മികച്ചതെടുക്കുക
    3. കാണുക, വേർതിരിച്ചറിയുക, വ്യവച്ഛേദിക്കുക, നോക്കിക്കാണുക, ഗ്രഹിക്കുക
  8. pick on

    ♪ പിക്ക് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റംകാണുക, ഇരയാക്കുക, പ്രതികാരപാത്രമാക്കുക, ഒറ്റപ്പെടുത്തി പീഡിപ്പിക്കുക, ബലിയാടാക്കുക
  9. hand-picked

    ♪ ഹാൻഡ്-പിക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സസൂക്ഷ്മം തെരഞ്ഞെടുത്ത, ശ്രദ്ധാപൂർവ്വം നേരിട്ടു തിരഞ്ഞെടുത്ത, തിരിഞ്ഞെടുത്ത, വ്യാവൃത്ത, വൃത
  10. pick something up

    ♪ പിക്ക് സംതിംഗ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ടെത്തുക, ആകസ്മികമായി കാണുക, കണ്ടെടുക്കുക, കണ്ടുപിടിക്കുക, യാദൃച്ഛികമായി കണ്ടുപിടിക്കുക
    3. വീണ്ടും കെെക്കൊള്ളുക, പുനരാരംഭിക്കുക, തുടർന്നു പ്രവർത്തിക്കുക, ഉയർത്തുക, ആരംഭിക്കുക
    4. പിടിക്കുക, പിടിപെടുക, കിട്ടുക, വന്നുപെടുക, സുഖക്കേടു പിടിക്കുക
    5. കേൾക്കുക, കേൾക്കാനിടയാകുക, ഗന്ധം ലഭിക്കുക, വിവരം ലഭിക്കുക, വിവരം കിട്ടുക
    6. കിട്ടുക, ലഭിക്കുക, കണ്ടുപിടിക്കുക, കേൾക്കാനിടയാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക