- verb (ക്രിയ)
പോയി കൊണ്ടുവരുക, കൊണ്ടുവരുക, കൂട്ടിക്കൊണ്ടുവരുക, കൊണ്ടു പോവുക, ഒരുമിച്ചുകൂട്ടുക
പിടികൂടുക, ബന്ധനത്തിലാക്കുക, നിരോധിക്കുക, പിടിക്കുക, പിടിച്ചുവയ്ക്കുക
സന്ധിക്കുക, ബന്ധപ്പെടുക, അടുപ്പിക്കുക, ചങ്ങാത്തം കൂടുക, സമ്പർക്കത്തിലാകുക
- verb (ക്രിയ)
നിലത്തുനിന്നെടുക്കുക, പൊക്കിയെടുക്കുക, പെറുക്കുക, എടുത്തുപൊക്കുക, ഉയർത്തുക
- verb (ക്രിയ)
കൂടിയാലോചിക്കുക, വിചാരിക്കുക, അഭിപ്രായമാരായുക, വിദഗ്ദ്ധാഭിപ്രായം ആരായുക, വിദഗ്ദ്ധാഭിപ്രായം തേടുക