- verb (ക്രിയ)
കണ്ടെത്തുക, ആകസ്മികമായി കാണുക, കണ്ടെടുക്കുക, കണ്ടുപിടിക്കുക, യാദൃച്ഛികമായി കണ്ടുപിടിക്കുക
വീണ്ടും കെെക്കൊള്ളുക, പുനരാരംഭിക്കുക, തുടർന്നു പ്രവർത്തിക്കുക, ഉയർത്തുക, ആരംഭിക്കുക
പിടിക്കുക, പിടിപെടുക, കിട്ടുക, വന്നുപെടുക, സുഖക്കേടു പിടിക്കുക
കേൾക്കുക, കേൾക്കാനിടയാകുക, ഗന്ധം ലഭിക്കുക, വിവരം ലഭിക്കുക, വിവരം കിട്ടുക
കിട്ടുക, ലഭിക്കുക, കണ്ടുപിടിക്കുക, കേൾക്കാനിടയാകുക
- verb (ക്രിയ)
നിലത്തുനിന്നെടുക്കുക, പൊക്കിയെടുക്കുക, പെറുക്കുക, എടുത്തുപൊക്കുക, ഉയർത്തുക
- verb (ക്രിയ)
തെരഞ്ഞെടുക്കുക, വരിക്കുക, തിരഞ്ഞെടുപ്പു നടത്തുക, ആരാഞ്ഞെടുക്കുക, ഏറ്റവും മികച്ചതെടുക്കുക
കാണുക, വേർതിരിച്ചറിയുക, വ്യവച്ഛേദിക്കുക, നോക്കിക്കാണുക, ഗ്രഹിക്കുക