- noun (നാമം)
വിശാലവീക്ഷണമെടുക്കാതെ നിയമത്തി അക്ഷരത്തിൽ പിടിച്ചുനിൽക്കുന്നയാൾ, വള്ളിപുള്ളിക്കു വ്യത്യാസമില്ലാതെ പാലിക്കുന്നവൻ, ദുർവിദഗ്ദ്ധൻ, സാങ്കേതികത്വത്തിൽ കടിച്ചുതുങ്ങുന്നയാൾ, യഥാർത്ഥവാദി
ഭാഷാശുദ്ധിനിഷ്ഠൻ, ഭാഷാശുദ്ധിയിൽ ക്രമാധികമായ നിഷ്ഠ പാലിക്കുന്നവൻ, പരിപൂർണ്ണതാവാദി, പാരമ്പര്യക്കാരൻ, പാരമ്പര്യവാദി