- noun (നാമം)
മാർഗ്ഗനിരോധനവ്യൂഹം, കോട്ടയ്ക്കു ചുറ്റും പടുത്തുറപ്പിക്കുന്ന കൽനിര, കാവൽസെെന്യനിര, സെെന്യനിര, പടയണി
പ്രതിഷേധം, പ്രതിഷേധപ്രകടനം, പ്രകടനം, കുത്തിയിരിപ്പുസത്യാഗ്രഹം, ധർണ്ണ
- verb (ക്രിയ)
ഉപരോധിക്കുക, ഉപരോധസമരം നടത്തുക, പ്രകടനം നടത്തുക, പണിമുടക്കുക, പണിമുടക്കി പ്രകടനം നടത്തുക