1. picky

    ♪ പിക്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ലതുമാത്രം തിരിഞ്ഞെടുക്കുന്ന, മികച്ചതുമാത്രം തിരഞ്ഞെടുക്കുന്ന, വേണ്ടതുമാത്രം തെരഞ്ഞെടുക്കുന്ന, വിവേചനശേഷിയുള്ള, സൂക്ഷ്മദർശിയായ
    3. നിരൂപണപരമായ, കുറ്റംപറയുന്ന, വിമർശനാത്മകമായ, കഠിനമായി ആക്ഷേപിക്കുന്ന, ഗഞ്ജന
    4. ക്രമാധികമായി വിമർശനബുദ്ധിയുള്ള, ആവശ്യത്തിലേറെ വിമർശബുദ്ധി കാണിക്കുന്ന, വേണ്ടതിലധികം കുറ്റം കാണുന്ന, ദോഷദൃഷ്ടി, കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ ശ്രമിക്കുന്ന
    5. അഭിരുചിയുടെയും തെരഞ്ഞെടുക്കലിയും കാര്യത്തിൽ പ്രത്യേക ശ്രദ്ധയുള്ള, അതീവകൃത്യനിഷ്ഠയുള്ള, കണിശക്കാരനായ, കാര്യമില്ലാതെ ബഹളമുണ്ടാക്കുന്ന, ബഹളം കൂട്ടുന്ന
    6. വളരെ സൂക്ഷ്മതയുള്ള, തെരഞ്ഞെക്കുന്നതിൽ വളരെ സൂക്ഷ്മത പുലർത്തുന്ന, തൃപ്തിപ്പെടുത്താൻ പ്രയാസമായ, തൃപ്തിപ്പെടുത്താൻ എളുതല്ലാത്ത, തൃപ്തിപ്പെടുത്താൻ വയ്യാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക